മലയാള ഭാഷാ മാസാചരണത്തിന്റെ ഭാഗമായി മലയാളം മിഷന്‍ ദമ്മാം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന മലയാളി സംഗമം ഇന്ന് ദമ്മാമില്‍ നടക്കും....
അല്‍ ഖോബാര്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 14-ാം വാര്‍ഷികത്തോടനുബന്ധിച്ച് മലര്‍വാടി അല്‍ഖോബാര്‍ ഘടകം ലുലുവുമായി സഹകരിച്ച് ഒന്ന് മുതല്‍ പന്ത്രണ്ടു...
തന്നെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ തയാറാകാത്ത പിതാവിനെതിരെ സൗദി യുവതി കോടതിയില്‍. പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത കോടതി യുവതിക്ക് ഇഷ്ടമുള്ള...
പലസ്തീന് ജനതയ്ക്കുള്ള പിന്തുണ ആവര്‍ത്തിച്ച് സൗദി അറേബ്യ. ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ ഇടപെടണമെന്നും സൗദി മന്ത്രിസഭ...
സൗദി കിഴക്കൻ പ്രവിശ്യാ കെ. എം. സി.സി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂരിന്റെ ഭാര്യ ഹഫ്സത്ത് നിര്യാതയായി. നാട്ടിൽ ചികിത്സയിലായിരുന്നു....
സൗദിയിലെ പ്രവാസികൾ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന്റെ അളവ് കുറഞ്ഞതായി റിപ്പോർട്ട്. 9.91 ബില്യൺ റിയാൽ ആണ് സെപ്റ്റംബറിൽ പ്രവാസികൾ നാട്ടിലേക്ക്...
പലസ്തീൻ ജനതയെ സഹായിക്കാൻ സൗദിയിൽ ദേശീയ ക്യാമ്പയിൻ ആരംഭിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും 50 മില്യൺ റിയാൽ...
സൗദിയിൽ ഔദ്യോഗിക കാര്യങ്ങൾ ഇനി ഗ്രിഗോറിയൻ കലണ്ടർ പ്രകാരമായിരിക്കുമെന്ന് സൗദി മന്ത്രിസഭയുടെ തീരുമാനം. ഇസ്ലാമിക ശരീഅത്ത് അനുസരിച്ചുള്ള ആചാരങ്ങൾ ഹിജ്റി...
സൗദി അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫർ (48) ആണ് മരിച്ചത്. ഷാമഖ്...
പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കൂടെയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ. ഗാസയിലെ ജനങ്ങളെ കുടിയിറക്കുന്നത് നിര്‍ത്തണമെന്ന് കെയ്‌റോ ഉച്ചകോടിയില്‍ സൗദി...