സൗദിയിലെ റോഡുകളില്‍ ഏഴ് നിയമലംഘനങ്ങള്‍ക്ക് കൂടി ഇനി പിഴ വീഴും. ജൂണ്‍ നാല് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും....
സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ വിരലടയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം നീട്ടി. ബലി പെരുന്നാള്‍ വരെ നിര്‍ദേശം നടപ്പിലാക്കില്ല. എന്നാല്‍...
സൗദി അറേബ്യയിൽ തെരഞ്ഞെടുക്കപ്പെട്ട തൊഴിൽ മേഖലയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ, ഇനി നാട്ടിൽ തന്നെ യോഗ്യത തെളിയിക്കണം. ജൂൺ ഒന്നിന്...
നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകൾ കർശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. ഈ മാസം 18 മുതൽ 24 വരെ സുരക്ഷാസേനയുടെ വിവിധ...
സൗദിയിലെത്തുന്ന വിനോദസഞ്ചാരികളുടെ പരാതി പരിഹരിക്കാൻ വിമാനത്താവളങ്ങളിൽ അതിവേഗ കോടതി ആരംഭിക്കുന്നു. വിനോദ സഞ്ചാരികളുടെയും സന്ദർശകരുടെയും പരാതികൾക്ക് വേഗത്തിൽ തീർപ്പുണ്ടാക്കുകയാണ് ലക്ഷ്യം....
സുഡാന്‍ തലസ്ഥാനമായ ഖര്‍ത്തൂമിലെ ജോര്‍ദാന്‍ അംബാസഡറുടെ വസതിക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ. ഹ്രസ്വകാല വെടിനിര്‍ത്തല്‍ കരാര്‍...
സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിനും വിരലടയാളം നിര്‍ബന്ധമാക്കിയതോടെ ഏറെ പ്രയാസം നേരിടുകയാണ് പ്രവാസികളും സന്ദര്‍ശകരും. നിയമം പിന്‍വലിക്കുകയോ, വിരലടയാളം...
നാലു പതിറ്റാണ്ടിലധികമായി സൗദി മലയാളികള്‍ക്കിടയില്‍ ഇസ്ലാമിന്റെ മൗലിക സന്ദേശങ്ങള്‍ പരിചയപ്പെടുത്തിയും സാമൂഹ്യവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങളില്‍ ഇസ്ലാമികമായ ദിശാബോധം നല്‍കിയും നിലകൊള്ളുന്ന...
സുഡാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിച്ച ‘ഓപറേഷൻ കാവേരി’യെ വിജയത്തിലെത്തിച്ചത് സൗദി അറേബ്യ നൽകിയ അതിരുകളില്ലാത്ത പിന്തുണ കാരണമാണെന്ന് സൗദിയിലെ ഇന്ത്യൻ...
സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസ പതിച്ച് നല്‍കുന്നതിനും വിരലടയാളം നിര്‍ബന്ധമാക്കി . മേയ് 29 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍...