ഫെബ്രുവരിയിൽ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. സ്ഥാപക ദിനം പ്രമാണിച്ചാണ് ഈ അവധി. ഫെബ്രുവരി 22,...
സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കൊല്ലോട് സ്വദേശി വനജകുമാർ രഘുവരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 49...
യുഎഇയിലെ യൂണിവേഴ്സിറ്റി പ്രവേശനത്തിന് എം സാറ്റ് പരീക്ഷ നിർബന്ധമെന്ന വ്യവസ്ഥ ഒഴിവാക്കി. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം നിരവധി...
ബഹ്റൈനിലേക്ക് എത്താന്‍ സൗദി യുവാക്കള്‍ക്ക് ഇനി പുതിയ കൊവിഡ് വാക്സിന് നിയമം. കിംഗ് ഫഹദ് കോസ്വേയിലൂടെ ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്ന...
അല്‍കോബാര്‍ സമസ്ത ഇസ്ലാമിക് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ ‘മനുഷ്യ ജാലിക’...
സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാക്കി. സ്വദേശി കുടുംബങ്ങളോടൊപ്പം ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർ, വീട്ടുവേലക്കാർ, പാചകക്കാർ, ഹോം...
സൗദി പൊതുഗതാഗത സംവിധാനങ്ങൾക്ക് കീഴിലുള്ള ബസ് ഡ്രൈവർമാരെ നാലര മണിക്കൂറിലധികം തുടർച്ചയായി ജോലി ചെയ്യുന്നതിൽ നിന്ന് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി...
സൗദിയില്‍ നാല് ദിവസത്തേക്കുള്ള പുതിയ ട്രാന്‍സിറ്റ് വിസ അനുവദിച്ചു തുടങ്ങിയതോടെ സൗദി ആഗോള ടൂറിസ ഹബ്ബായി മാറുമെന്ന് സൗദി ടൂറിസം...
2027ലെ എഎഫ്സി ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന മുപ്പത്തിമൂന്നാമത് എഫ്.എഫ്.സി ജനറൽ...
സൗദി അറേബ്യയിൽ ഈ ആഴ്ച കനത്ത ഇടിമിന്നലും കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. മഞ്ഞ്, ചൂട്, വേലിയേറ്റം എന്നിവക്ക് ഒപ്പം...