അമേരിക്കല്‍ പ്രസിഡന്റ് ജോ ബൈഡന് സൗദി അറേബ്യ സന്ദർശിക്കും. ജൂലൈ 15,16 തീയതികളിലാണ് ബൈഡന് സൗദി സന്ദര്‍ശിക്കുക. സല്മാന് രാജാവിന്റെ...
യാത്രക്കാരുടെ ലഗേജ് വൈകുകയോ, നഷ്ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ വിമാന കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ. വീഴ്ച വരുത്തുന്ന...
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കുന്നതിന് പ്രത്യേക വിസ നല്കാനാൻ പദ്ധതിയുമായി സൗദി. ഗള്‍ഫ് സഹകരണ...
സൗദി അറേബ്യയുടെ ചില മേഖലകളിൽ കടുത്തചൂട് തുടരുന്നു. റിയാദ്, മക്ക, മദീന തുടങ്ങിയ പ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യകളിലും ശനിയാഴ്ച വരെ...
റിസോർട്ടിൽ മൂന്ന് സിംഹങ്ങളെ അനധികൃതമായി വളർത്തിയ സൗദി പൗരന് പത്ത് വർഷം തടവും 30 ദശലക്ഷം പിഴയും. തലസ്ഥാനത്തെ ഒരു...
സൗദി അറേബ്യയിലെ കിങ് സൽമാൻ റോയൽ റിസർവ് വനത്തിൽ ഒൻപത് പതിറ്റാണ്ടുകൾക്ക് ശേഷം കൃഷ്ണമൃഗത്തിന്റെ വംശത്തിലുള്ള അറേബ്യൻ ഓറിക്സ് (വെള്ള...
പ്രവാചകന് മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാവ് നൂപൂര്‍ ശര്‍മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സൌദി അറേബ്യയും ജി.സി.സി...
സൗദിയില്‍ ഉച്ചവെയിലില്‍ പുറംജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. രാജ്യത്ത് ചൂട് കൂടിയ പശ്ചാത്തലത്തിലാണ് നടപടി. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണിവരെ...
എക്സിറ്റ്, റീ എന്‍ട്രി വിസാ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ ഉടന്‍ വിലക്കുമെന്ന അറിയിപ്പുമായി സൗദി അറേബ്യ. എക്സിറ്റ്, റീ എന്‍ട്രി...
റിയാദിലെ അൽ-സഅദയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് റസ്റ്റോറന്റ് തകർന്നു. ഉഗ്ര സ്ഫോടനത്തില്‍ റെസ്റ്റോറന്റ് പൂര്‍ണമായും തകർന്നുവീണു. അപകടത്തിൽ ആര്‍ക്കും പരുക്കില്ല....