സൗദി അറേബ്യ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് സൗദി ധനകാര്യമന്ത്രി മുഹമ്മദ് അൽ ജദാൽ. അതുകൊണ്ടു തന്നെ ശക്തമായ ചെലവ്...
സൗദി അറേബ്യയിൽ സ്ഥിതി അതീവ ഗുരുതരം. 24 മണിക്കൂറിനിടയിൽ 1362 കൊവിഡ് കേസുകളും ഏഴ് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു....
കൊവിഡ് കാരണം കേരളത്തിൽ കുടുങ്ങിയ സൗദി പൗരന്മാർ നാട്ടിലേക്ക് മടങ്ങുന്നു. കരിപ്പൂർ വിമാനത്താവളം വഴിയാണ് ഇവർ നാട്ടിലേക്ക് തിരിക്കുക. സൗദി...
സൗദിയിലെ കൊവിഡ് ബാധിതരിൽ 186 ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൗദിയിലെ ഇന്ത്യൻ എംബസി. മരിച്ച രണ്ട് ഇന്ത്യക്കാരും മലയാളികളാണ്. ഇന്ത്യൻ ഹജ്ജ്...
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. 21 ദിവസത്തേക്കാണ് രാജ്യത്ത് ഭാഗികമായ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്....
കൊറോണയെ തുടർന്നു സൗദിയിൽ പൊതുഗതാഗത സംവിധാനങ്ങൾ നാളെ മുതൽ നിർത്തലാക്കും. ആഭ്യന്തര വിമാന സർവീസുകളും, ബസ്,ടാക്‌സി സർവീസുകളും നിർത്തലാക്കും. നാളെ...
കൊറോണയുടെ പശ്ചാത്തലത്തില്‍ സൗദിയില്‍ വാര്‍ഷിക ബജറ്റ് അഞ്ച് ശതമാനം വെട്ടിച്ചുരുക്കിയതായി സൗദി ധനകര്യ മന്ത്രാലയം. ഈ വര്‍ഷത്തെ ജിദ്ദ സീസണ്‍...
കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം. സ്വകാര്യ കമ്പനികളുടെ ആസ്ഥാനങ്ങളില്‍ തൊഴിലാളികള്‍ ഹാജരാകാന്‍ പാടില്ല. ബ്രാഞ്ചുകളില്‍...
ഇറാന്‍ സന്ദര്‍ശിക്കുന്നതിന് സൗദി പൗരന്മാരെ വിലക്കി അധികൃതര്‍. പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യാതെ സൗദി പൗരന്മാരെ ഇറാനില്‍ പ്രവേശിപ്പിക്കുന്നതായി സൗദി കുറ്റപ്പെടുത്തി....
സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സൗദിവത്കരണം നടപ്പിലാക്കുന്നു. 70 ശതമാനം സ്വദേശികളെ ജോലിക്കു വയ്ക്കാനാണ് നിര്‍ദേശം. ഇതോടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍...