Advertisement
സാമൂഹ്യപാഠ പുസ്തകത്തിൽ നിന്ന് ശ്രീനാരായണ ​ഗുരുവിനെ ഒഴിവാക്കി; വൻ പ്രതിഷേധം

കർണാടകയിൽ സാമൂഹ്യപാഠ പുസ്തകത്തിൽ നിന്ന് നവോത്ഥാന നായകരെ ഒഴിവാക്കിയത് വിവാദമായി. ശ്രീനാരായണ ​ഗുരുവിനെയും പെരിയാറിനെയുമാണ് പാഠഭാ​ഗത്തിൽ നിന്ന് ഒഴിവാക്കിയത്. പത്താംക്ലാസിലെ...

Advertisement