Advertisement
ഗുജറാത്തിൽ സെപ്തംബർ മുതൽ സ്കൂളുകൾ തുറക്കും

ഗുജറാത്തിൽ സെപ്തംബർ മുതൽ സ്കൂളുകൾ തുറക്കും. 6, 7, 8 ക്ലാസുകളാണ് സെപ്തംബർ 2 മുതൽ തുറക്കുക. ഗുജറാത്ത് വിദ്യാഭ്യാസ...

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള തീരുമാനം മാറ്റി മഹാരാഷ്ട്ര

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ. കൊവിഡ് ടാസ്ക് ഫോഴ്സിൻ്റെ എതിർപ്പിനെ തുടർന്നാണ് സ്കൂളുകൾ തുറക്കാനുള്ള...

കൊവിഡിൽ വഴിമുട്ടിയ സ്‌കൂൾ പാചക തൊഴിലാളികൾ; ട്വന്റിഫോർ പരമ്പര തുടരുന്നു

ഇ-ക്ലാസ് തുടങ്ങിയതോടെ ജീവിതം ഇരുട്ടിലായവരാണ് സ്‌കൂൾ പാചക തൊഴിലാളികൾ. ആയിരത്തി അറുന്നൂറ് രൂപയുടെ തൊഴിൽ ആശ്വാസ നിധിയല്ലാതെ മറ്റൊരാനുകൂല്യങ്ങളും കഴിഞ്ഞ...

മഹാരാഷ്ട്രയിൽ കൊവിഡ് മുക്തപ്രദേശങ്ങളിൽ ജൂലൈ 15 മുതൽ 8 – 12 വരെയുള്ള ക്ലാസുകൾ തുടങ്ങാൻ തീരുമാനം

മഹാരാഷ്ട്രയിൽ ഒരു മാസത്തോളം കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യാത്ത ഇടങ്ങളിൽ സ്കൂളുകൾ തുറക്കാൻ തീരുമാനം. 8 മുതൽ 12 ക്ലാസുകൾ...

വെർച്വൽ പ്രവേശനോത്സവത്തിലൂടെ ചരിത്രം കുറിക്കാൻ കേരളം; സംസ്ഥാനതല ഉദ്ഘാടനം നാളെ

വെർച്വൽ പ്രവേശനോത്സവത്തിലൂടെ ചരിത്രം കുറിക്കാൻ കേരളം. 2021 – 22 അക്കാദമിക് വർഷത്തെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ...

നാ​ളെ സ്​​കൂ​ള്‍ തു​റ​ക്കും;ഓ​ണ്‍​ലൈ​നാ​യി

കൊ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം ​ത​രം​ഗം ഉ​യ​ര്‍​ത്തി​യ ഭീ​തി​യി​ല്‍ സം​സ്​​ഥാ​ന​ത്ത്​ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​നും വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​ക്കം. ഓ​ണ്‍​ലൈ​ന്‍/​ഡി​ജി​റ്റ​ല്‍...

സ്കൂൾ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച

സ്കൂൾ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ജൂൺ 1ന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം കോട്ടൻഹിൽ സ്കൂളിലാണ് സംസ്ഥാനതല...

മുഖ്യമന്ത്രിയുടെ ആശംസാ കാർഡുകൾ വീടുകളിലെത്തിക്കണമെന്ന നിർദേശത്തിനെതിരെ അധ്യാപക സംഘടനകൾ

ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാ കാർഡുകൾ വീടുകളിലെത്തി കൊടുക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടന രംഗത്ത്. കൊവിഡ്...

ഒൻപതാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്ക് ക്ലാസ് കയറ്റം; ഉത്തരവിറക്കി സർക്കാർ

സംസ്ഥാനത്ത് ഒൻപതാം തരം വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ക്ലാസ് കയറ്റം നൽകും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഒന്ന് മുതൽ...

9 വരെയുള്ള വിദ്യാർഥികളുടെ ക്ലാസ് കയറ്റത്തിന് ‘വീട്ടുപരീക്ഷ’; പുതിയ സംവിധാനം ചർച്ച ചെയ്യാൻ യോഗം ചേരും

സംസ്ഥാനത്തെ 1 മുതൽ 9 വരെയുള്ള വിദ്യാർഥികളുടെ സ്ഥാനക്കയറ്റം സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടായേക്കും. രണ്ട് ദിവസത്തിനകം ചേരുന്ന യോഗത്തിൽ...

Page 22 of 30 1 20 21 22 23 24 30
Advertisement