യുഎസ് ഓപ്പണ്‍ ടെന്നീസില്‍ മൂന്നാം റൗണ്ടില്‍ സെറീന വില്യംസ് പുറത്തായി. ഓസ്ട്രേലിയന്‍ താരം അയില ട്യോംല്യാനോവിച്ചിനോടാണ് സെറീന പരാജയപ്പെട്ടത്. സ്കോര്‍:...
ടെന്നീസ് താരം സെറീന വില്യംസിന്റെ ഭർത്താവും റെഡ്ഡിറ്റ് സഹസ്ഥാപകനുമായ അലക്സിസ് ഒഹേനിയൻ കമ്പനി ഡയറക്ടർ ബോർഡ് അംഗത്വ സ്ഥാനം രാജിവച്ചു....
യുഎസ് ഓപൺ ഫൈനലിനിടെ കളക്കളത്തിലുണ്ടായ മോശം പെരുമാറ്റത്തിന് സെറീന വില്യംസിന് മേൽ പിഴ ചുമത്തി അധികൃതർ. മൂന്ന് തവണ അച്ചടക്കം...
ബിഎന്‍പി പാരിബാസ് ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ ശ്രദ്ധേയമായി സഹോദരിമാരുടെ കളിക്കളത്തിലെ പോര്. ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിലേക്ക് കടന്ന സെറീന വില്യംസും...
കാലിഫോര്‍ണിയ: ഗര്‍ഭിണിയായ ശേഷം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന സെറീന വില്യംസ് അമ്മയായ ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ഓപ്പണിലൂടെ വീണ്ടും...
കായിക ലോകം ഏറെ ആഘോഷിച്ചതാണ് സെറിനാ വില്യംസിന്റെ അമ്മ റോള്‍. സ്പോര്‍ട്സിനൊപ്പം തന്നെ സെലിബ്രിറ്റി ഫെയിം കൂടിയുള്ള സെറീനയുടെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും...
പ്രശസ്ത ടെന്നീസ് താരം സെറീനാ വില്യംസിന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്ത്. സെപ്തംബർ രണ്ടിനാണ് സെറീന പെൺകുഞ്ഞിന് ജന്മം നൽകിയത്.അലക്സിസ് ഒളിംപ്യ...
ടെന്നീസ് താരം സെറീന കുറച്ച് നാളായി കോർട്ടിൽനിന്ന് വിട്ട് നിൽക്കുകയാണ്. തന്റെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് താരമിപ്പോൾ. ടെന്നീസ് കോർട്ടിലും...
ടെന്നിസ് താരം സെറീന വില്യംസും ജിംനാസ്റ്റിക്സ് താരം സിമോണ ബില്‍സും ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന വെളിപ്പെടുത്തലുകളുമായി റഷ്യന്‍ ഹാക്കര്‍മാർ. ലോക ഉത്തേജക...