Advertisement
ലൈംഗിക പീഡന ആരോപണത്തിൽ കഴമ്പില്ല; ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ്

ലൈംഗികപീഡന പരാതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ക്ലീന്‍ ചിറ്റ്. സുപ്രിംകോടതി മുന്‍ ജീവനക്കാരിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാണിച്ച് സുപ്രിംകോടതിയുടെ...

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനം; ഫുൾ കോർട്ട് വിളിച്ച് ചേർക്കണം എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്

ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക പീഡന പരാതിയിൽ ഫുൾ കോർട്ട് വിളിച്ച് ചേർക്കണം എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്....

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ പരാതി; മൂ​ന്നം​ഗ​സ​മി​തി അ​ന്വേ​ഷി​ക്കും

സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര‍​ഞ്ജ​ൻ ഗൊ​ഗോ​യ്ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി മൂ​ന്നം​ഗ​സ​മി​തി അ​ന്വേ​ഷി​ക്കും. വ​നി​താ ജ​ഡ്ജി ഉ​ൾ​പ്പെ​ടെ മൂ​ന്നം​ഗ​ങ്ങ​ളാ​ണ്...

പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ജീവപര്യന്തം

കാസര്‍ഗോഡ് പതിമൂന്നുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവ്. കാസര്‍ഗോഡ് അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഉപ്പള...

മീ ടൂ; മുകേഷിനെതിരെ ലൈംഗികാരോപണവുമായി ടെസ്

നടനും എംഎൽഎയുമായ മുകേഷിനെതിരെ ലൈംഗിക ആരോപണവുമായി സാങ്കേതിക പ്രവർത്തക ടെസ് ജോസഫ്. 19 വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ് ‘മീ ടൂ’...

പ്രകൃതി വിരുദ്ധ പീഡനം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ അന്വേഷണം

യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ അന്വേഷണം. പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന അമേരിക്കന്‍ യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം...

പികെ ശശിക്കെതിരായ പീഡന പരാതി; നടപടി വേഗത്തിലാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

പികെ ശശിക്കെതിരായ പീഡന പരാതിയിൽ നടപടി വേഗത്തിലാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പെൺകുട്ടിയുടെ മൊഴി അന്വേഷണ കമ്മീഷൻ ഉടൻ...

വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി

വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497ആം വകുപ്പിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതി. വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്ന...

ആക്ടിവിസ്റ്റ് രജീഷ് പോളില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി; അന്വേഷണം നടത്താന്‍ യുവജന കമ്മീഷന്റെ നിര്‍ദേശം

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരിക്കെ നേരിട്ട ലൈംഗികാതിക്രമം സംബന്ധിച്ച് പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ പൊലീസ് മേധാവിക്ക് യുവജന കമ്മീഷന്‍റെ...

വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണം; കുറ്റക്കാരെ രക്ഷിക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ

സഭയിലെ വൈദീകര്‍ക്കെതിരേ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തില്‍ അന്വേഷണം നടന്നുവരുകയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ. കുറ്റക്കാരായ ആരേയും രക്ഷപെടാന്‍ അനുവദിക്കില്ലെന്നും നിരപരാധികളെ...

Page 9 of 10 1 7 8 9 10
Advertisement