യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ഗൺമാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. തന്റെ ഗൺമാൻ ആരെയും തല്ലിയിട്ടില്ല. കൺമുന്നിൽ...
ഇന്ന് കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്ന ഗവർണർക്കെതിരെ കടുത്ത പ്രതിഷേധ പരിപാടികളാണ് എസ്എഫ്ഐ സംഘടിപ്പിച്ചിരിക്കുന്നത്. കാലിക്കറ്റ് സർവകലാശാലയിലെ പൊലീസ് ബാരിക്കേഡിന് മുകളിൽ...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ എസ്എഫ്ഐ. ഇന്നുച്ച കഴിഞ്ഞ് മൂന്നരയോടെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ സെമിനാറില്‍ പങ്കെടുക്കും....
ഗവർണർ നില വിട്ട മനുഷ്യനാണെന്നും കയറൂരി വിടുന്നവർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അടൂരിലെ നവ കേരള സദസിൽ എസ്എഫ്ഐ-ഗവർണർ...
കാലിക്കറ്റ് സർവകലാശാലയിലെത്തിയ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല VC യെ...
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ Veteran ഗുണ്ടയെന്ന് വിശേഷിപ്പിച്ച്, അതിരൂക്ഷമായി വിമർശിച്ച് എം. സ്വരാജ്. Veteran ഗുണ്ടയുടെ വിവരക്കേടാണിതെന്നും ബാനർ...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ ഇന്ന് പ്രതിഷേധിക്കില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഇന്നത്തെ പ്രതിഷേധം ഒഴിവാക്കാന്‍...
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കോഴിക്കോട് ഇന്നും എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യത. കരിങ്കൊടി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ തുടരും. പാണക്കാട്...
എസ്എഫ്ഐയെ വെല്ലുവിളിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ്...
എസ്എഫ്ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. പ്രതിഷേധം കണക്കിലെടുത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ വന്‍ പൊലീസ് സന്നാഹമെത്തി....