മാനന്തവാടി ഗവർൺമെന്റ് എഞ്ചിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ....
കാലടി സര്‍വകലാശാല സംസ്‌കൃത വിഭാഗം വകുപ്പ് മേധാവിക്ക് എതിരെ അച്ചടക്ക നടപടി. പി വി നാരായണനെ എച്ച്ഒഡി സ്ഥാനത്ത് നിന്ന്...
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ കുറഞ്ഞ നിരക്കില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാക്കണമെന്ന് എസ്എഫ്‌ഐ. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് തന്നെ തുടരണം....
തൃശൂർ ചാവക്കാട് എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. എസ്എഫ്‌ഐ തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ഹസ്സൻ മുബാറക്ക്, ജില്ലാ കമ്മിറ്റി...
സ്വാശ്രയ കോളജുകൾക്ക് സ്വയംഭരണ പദവി നൽകാൻ അനുമതി നൽകിയ സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ എസ്എഫ്‌ഐ. ഇടതു പക്ഷ മുന്നണി അംഗീകരിക്കാത്ത...
സ്വാശ്രയ കോളജുകള്‍ക്കു സ്വയംഭരണ പദവി നല്‍കാന്‍ അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്എഫ്‌ഐ. ഇടതുപക്ഷ മുന്നണി അംഗീകരിക്കാത്ത ആശയത്തെ...
കുട്ടികളുടെ ഓൺലൈൻ പഠനത്തിന് വേണ്ടി കൈ കോർത്ത് എസ്എഫ്‌ഐയും കെഎസ്‌യുവും. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥിക്ക് വിതരണം ചെയ്യാനുള്ള...
ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിന്ന് ബോറഡിക്കാതിരിക്കാന്‍ വേറിട്ട കലോത്സവം സംഘടിപ്പിച്ച് എസ്എഫ്‌ഐ. ഹോം ക്വാറന്റൈന്‍ എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ കലോത്സവത്തിന്...
സംഘപരിവാറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പോസ്റ്റർ ഒട്ടിച്ച എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കേസ്. പാലക്കാട് മലമ്പുഴ ഐടിഐയിലെ എസ്എഫ്‌ഐ നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യൂണിറ്റ്...
എറണാകുളം ലോ കോളജിലെ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കെഎസ്‌യു പ്രവര്‍ത്തകരായ ഹാദി ഹസന്‍, ആന്റണി എന്നിവരുടെ തലയ്ക്ക്...