ബുദാബിയില്‍ നിന്നുള്ള ബാര്‍ജ് ആലപ്പുഴ നീര്‍ക്കുന്നത്തെ കടലില്‍. ബാര്‍ജുമായി ആശയ വിനിമയം നടത്താന്‍ സാധിച്ചിട്ടില്ല. ഇതില്‍ ആളുണ്ടോ എന്നും വ്യക്തമായിട്ടില്ല....
ഹോങ്കോംഗിൻറെ എണ്ണ കപ്പല്‍ ദക്ഷിണകൊറിയ പിടിച്ചെടുത്തു. യുഎന്‍ ഉപരോധം മറികടന്നു ഉത്തരകൊറിയയിലേക്ക് എണ്ണ കടത്തി എന്ന് ആരോപിച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്....
കൊല്ലം തീരത്ത് ശനിയാഴ്ച മത്സ്യബന്ധന ബോട്ടിലിടിച്ച വിദേശ കപ്പലിനെതിരെ കേസെടുത്തു. കൊച്ചി കോസ്റ്റൽ പൊലിസാണ് കേസെടുത്തത്. അശ്രദ്ധമായി കപ്പലോടിച്ചതിനും അപകടമുണ്ടാക്കിയതിനുമാണ്...
ലൈബീരിയന്‍ ഓയില്‍ ടാങ്കറുമായി യു.എസ്.എസ് ജോണ്‍ മക്കൈന്‍ എന്ന അമേരിക്കന്‍ യുദ്ധക്കപ്പല്‍ കൂട്ടിയിടിച്ചു. സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്ത് നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം....
കേരളം ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനം കൊച്ചി കപ്പല്‍ശാലയുടെ, ചൊവ്വാഴ്ച ആരംഭിക്കുന്ന പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) സംബന്ധിച്ച് നിക്ഷേപക ലോകത്ത്...
കൊച്ചിയില്‍ മത്സ്യ ബന്ധനബോട്ടില്‍ ഇടിച്ച കപ്പലിനെ തിരിച്ചറിഞ്ഞു. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആമ്പര്‍ എല്‍ എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത്. സംഭവത്തില്‍...
കൊച്ചിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചു. മൂന്നു പേരെ കാണാതായതായി റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടയാണ് സംഭവം. അപകടത്തില്‍ മൂന്നുപേർക്ക്...
കപ്പലിൽ കയറുക എന്നത് നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഒന്നാണോ ? എങ്കിൽ ഇതിനായുള്ള സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് കൊച്ചിൻ പോർട് ട്രസ്റ്റ്....
500 കാറുകളുമായി കാർ കാരിയർ കപ്പലായ എംവി ഡ്രെസ്ഡൽ കൊച്ചിയിൽ എത്തി. ഇന്ന് രാവിലെ 8:30 ഓടെയാണ് കാറുകൾ മാത്രം...