ഏറെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചു. രണ്ട് വര്‍ഷവും 213 ദിവസവും...
മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതില്‍ തനിക്ക് ദുഖമില്ലെന്ന് ഉദ്ധവ് താക്കറെ. ഒപ്പമുള്ളവര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും യഥാര്‍ത്ഥ പാര്‍ട്ടിക്കാര്‍ തനിക്കൊപ്പമുണ്ടെന്നും ഉദ്ധവ് താക്കറെ...
രാഷ്ട്രീയ പ്രതിസന്ധി പുകയുന്ന മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി. വിശ്വാസവോട്ടെടുപ്പ് തടയണമെന്ന മഹാവികാസ് അഘാഡിയുടെ ഹര്‍ജി സുപ്രിംകോടതി...
മഹാരാഷ്ട്രയിൽ 15 വിമത ശിവസേന എംഎൽഎമാർക്ക് കേന്ദ്രത്തിന്റെ വൈ പ്ലസ് സുരക്ഷ. വിമത എംഎൽഎമാരുടെ ഓഫീസുകളും മറ്റും ശിവസേന പ്രവർത്തകർ...
മഹാരാഷ്ട്ര സര്‍ക്കാര്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും അക്രമാസക്തമാകുന്നു. വിമത...
രാഷ്ട്രീയ പ്രതിസന്ധിക്കിടെ മഹാരാഷ്ട്രയിൽ ശിവസേന ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമത എം എൽ എ...
മഹാവികാസ് അഘാഡി സഖ്യം വിടാന്‍ തയാറാണെ ശിവസേന വക്താവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍....
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തുടരുമെന്ന് ശരദ് പവാര്‍. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും ശരദ് പവാര്‍...
രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ വിമതരുടെ സമ്മര്‍ദത്തിന് വഴങ്ങി ശിവസേന. മഹാവികാസ് അഘാഡി സഖ്യം വിടാന്‍ തയാറാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത്...
കേന്ദ്ര സർക്കാരിനെ വിമർശിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. പള്ളികളിൽ നിന്ന് ശിവലിംഗം കണ്ടെത്താനും സിനിമകളെ പ്രോത്സാഹിപ്പിക്കാനുമാണ് ബിജെപിയ്ക്ക് താത്പര്യം...