യു എസിലെ ഫെഡക്സ് വെയർ ഹൗസിലുണ്ടായ വെടിവെപ്പിൽ 8 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരുക്കേറ്റു. വെടിവെപ്പിന് ശേഷം അക്രമി ആത്മഹത്യ...
‘തേറ്റ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ അമീർ നീയാസിന് പരുക്ക്. നവാഗതനായായ റെനീഷ് യൂസഫ് സംവിധാനം ചെയ്യുന്ന തേറ്റയുടെ ചിത്രീകരണം...
മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ ഷൂട്ടിംഗ് ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്....
തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ആറ് മെഡലുകളുമായി തല അജിത്ത്. 900 ത്തിലധികം ഷൂട്ടർമാർക്കൊപ്പം മത്സരിച്ചാണ് തമിഴ് നടൻ അജിത്ത്...
ഡല്‍ഹി സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവയ്‌പ്പെന്ന് റിപ്പോര്‍ട്ട്. കര്‍ഷക സമര വേദിക്ക് സമീപമാണ് വെടിവയ്പ് നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു....
ഹത്രാസിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. രോഹിതാഷ് ശർമ്മ, നിഖിൽ ശർമ്മ എന്നിവരാണ് അറസ്റ്റിലായത്....
ഷൂട്ടിംഗിനിടെ കെട്ടിടത്തിനു മുകളിൽ നിന്നു വീണ് ഫഹദ് ഫാസിലിനു പരുക്ക്. തൻ്റെ പുതിയ ചിത്രമായ മലയൻകുഞ്ഞിൻ്റെ ഷൂട്ടിംഗിനിടെയായിരുന്നു അപകടം. മണ്ണിനടിയിലേക്ക്...
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ മുഖ്യപ്രതി രവി പൂജാരിയെ മാര്‍ച്ച് എട്ടിന് കൊച്ചിയില്‍ എത്തിക്കും. രവി പൂജാരിയെ എറണാകുളം എസിജെഎം കോടതിയില്‍...
എറണാകുളത്ത് സിനിമാ ഷൂട്ടിംഗ് സെറ്റ് തീവച്ച് നശിപ്പിച്ചതായി പരാതി. കടമറ്റത്താണ് സംഭവം. യുവ സിനിമാ പ്രവർത്തകരുടെ ‘മരണവീട്ടിലെ തൂണ്’ എന്ന...
ധനുഷിന്റെ കര്‍ണന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. മാരി സെല്‍വരാജാണ് സിനിമയുടെ സംവിധായകന്‍. ധനുഷ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്....