താരതമ്യങ്ങളില്ലാത്ത സംവിധായകന്‍ സിദ്ദിഖ് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷങ്ങള്‍. ചെയ്ത സിനിമകള്‍ ഭൂരിഭാഗവും ഹിറ്റാക്കിയ അപൂര്‍വ സംവിധായകനാണ് സിദ്ധിഖ്. മലയാളികള്‍ക്ക് ഹൃദിസ്ഥമാണ്...
ചലച്ചിത്ര സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ പ്രവാസ ലോകത്തും അനുസ്മരണ യോഗങ്ങള്‍ നടന്നു. ദുബായ് ഇ.സി.എച്ച് ഡിജിറ്റലില്‍ നടന്ന അനുസ്മരണയോഗത്തില്‍ സമൂഹത്തിന്റെ...
വിവിധ ഭാഷകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സിനിമ എടുക്കുകയെന്ന സ്വപ്‌നം ബാക്കിവച്ചാണ് പ്രിയ സംവിധായകന്‍ സിദ്ദിഖ് ചലച്ചിത്ര ലോകത്ത് നിന്നും...
യൂനാനി ചികിത്സാ രീതി മിത്ത് മാത്രമാണെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ സുൽഫി നൂഹു.സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി...
ദിലീപ്-നയൻതാര ജോഡി അഭിനയിച്ച മലയാളം ബോഡിഗാർഡ് വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുപ്പെട്ട സിനിമയാണ് സംവിധായകൻ സിദ്ദിഖ്...
മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട്. കൊച്ചിന്‍ കലാഭവനിലൂടെ ശ്രദ്ധേയരായ സിദ്ദിഖും ലാലുമാണ് പിന്നീട് സിദ്ദിഖ്-ലാല്‍ കോമ്പോ...
സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍. ചിരിപ്പടങ്ങള്‍ക്കും സൂപ്പര്‍ഹിറ്റാകാന്‍ കഴിയുമെന്ന് തെളിയിച്ച സംവിധായകനായിരുന്നു സിദ്ദിഖെന്ന് കോണ്‍ഗ്രസ് നേതാവ്...
കൊച്ചിന്‍ കലാഭവനിലൂടെയാണ് സിദ്ദിഖും ലാലും ശ്രദ്ധേയരായത്. ആ കൂട്ടുകെട്ടാണ് അനുകരണകലയുടെ വേദിയില്‍ നിന്ന് മലയാളത്തില്‍ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടായി...
സംവിധായകന്‍ സിദ്ദിഖിനെ അനുസ്മരിച്ച് കലാഭവന്‍ മിമിക്രി താരങ്ങള്‍. പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒരുപോലെ സ്വീധീനം ചെലുത്തിയ വ്യക്തിയായിരുന്നു സിദ്ദിഖെന്ന്...
സംവിധായകൻ സിദ്ദിഖ് അന്തരിച്ചുവെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ. പാൻ ഇന്ത്യൻ സംവിധായകനായിട്ടും അദ്ദേഹത്തിന്റെ...