സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിന് പിന്നാലെ ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തിലും സര്‍ക്കാരിന് തിരിച്ചടി. ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ....
സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സിലര്‍ ആയി ഡോ. സജി ഗോപിനാഥ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തുമണിക്ക് സര്‍വകലാശാലയില്‍ എത്തി...
സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വി സി സിസാ തോമസിന് സര്‍ക്കാര്‍ കുറ്റാരോപണ പത്രിക നല്‍കി. അനുമതിയില്ലാതെ വി സി സ്ഥാനം...
സിസാ തോമസിന്റെ ഹർജി അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണൽ തള്ളി. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യം ട്രൈബ്യൂണൽ നിരാകരിച്ചു. സർക്കാരിന് തുടർനടപടിയുമായി...
കെ ടി യു താത്ക്കാലിക വി സി സിസ തോമസിന്റെ കാലാവധി നീട്ടി നൽകില്ല. പുതിയ ആൾക്ക് ചുമതല കൈമാറും....
കെടിയു താത്ക്കാലിക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഡോ സിസ തോമസ്. ഗവര്‍ണറുടെ...
കെ.ടി.യു താൽകാലിക വിസിയായി സിസ തോമസിനെ തുടരാനനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി....
കെടിയു വിസിയായി സിസ തോമസിന് തുടരാന്‍ അനുമതി നല്‍കിയ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ...
സാങ്കേതിക സര്‍വകലാശാല താൽക്കാലിക വിസി നിയമന കേസില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. വിസിയായി ഡോ.സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി. ചാൻസലറായ...
കെടിയു താല്‍ക്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സിസ...