Advertisement
മെക് 7 വിവാദം: ‘മുസ്ലീങ്ങള്‍ ഉള്‍പ്പെട്ട ഏത് കൂട്ടായ്മയെയും സംശയത്തോടെ നോക്കുന്നത് അംഗീകരിക്കാനാവില്ല’: എസ് കെ എസ് എസ് എഫ്

മുസ്ലീങ്ങളുടെയോ മുസ്ലീങ്ങള്‍ ഉളപ്പെട്ടതോ ആയ ഏത് കൂട്ടായ്മയെയും സംശയത്തോടെ നോക്കുന്നത് അംഗീകരിക്കാനാവില്ലന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍....

‘ആരും മേസ്തിരി ചമയാന്‍ വരേണ്ട’, സമസ്തയില്‍ ബാഹ്യശക്തികള്‍ ഇടപെടേണ്ടതില്ലെന്ന് എസ്.കെ.എസ്.എസ്.എഫ്

സമസ്തയുടെ ആശയപരവും സംഘടനാ, സ്ഥാപന സംബന്ധിയായ കാര്യങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. സമസ്തയുടെ കാര്യങ്ങള്‍ കൈകാര്യം...

‘സമസ്തയുടെ കാര്യത്തിൽ ഷാജി അഭിപ്രായം പറയേണ്ട’; എസ്കെഎസ്എസ്എഫ്

മുസ്ലിംലീഗ് നേതാവ് കെ.എം ഷാജിക്കെതിരെ എസ്കെഎസ്എസ്എഫ്. സമസ്തയുടെ കാര്യത്തിൽ ഷാജി അഭിപ്രായം പറയണ്ട. സമസ്തയുടെ പ്രശ്നങ്ങൾ സമസ്തക്കകത്തുള്ളവർ പരിഹരിക്കുമെന്നും അനാവശ്യ...

‘ആവേശത്തില്‍ എന്തും വിളിച്ച് പറയരുത്’; സത്താര്‍ പന്തലൂരിന്റെ കൈവെട്ട് പ്രസംഗം തള്ളി ജിഫ്രി മുത്തുക്കോയ തങ്ങള്‍

എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തലൂരിന്റെ കൈവെട്ട് പ്രസംഗത്തെ തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആവേശവും വികാരവും തോന്നിയാല്‍...

കൈവെട്ട് പരാമർശം: സത്താർ പന്തല്ലൂരിനെതിരെ കേസെടുത്ത് മലപ്പുറം പൊലീസ്

കൈവെട്ട് പരാമർശത്തിൽ എസ്കെഎസ്‍എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസ്. ഐപിസി 153 വകുപ്പ് പ്രകാരമാണ് മലപ്പുറം പൊലീസ് കേസെടുത്തിരിക്കുന്നത്. അഷ്റഫ്...

സമസ്ത പണ്ഡിതന്മാരെ പ്രയാസപ്പെടുത്തുന്നവരുടെ കൈവെട്ടാൻ SKSSF പ്രവർത്തർ ഉണ്ടാകും; വിവാദ പരാമർശവുമായി സത്താർ പന്തല്ലൂർ

വിവാദ പരാമർശവുമായി SKSSF നേതാവ് സത്താർ പന്തല്ലൂർ. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ SKSSF പ്രവർത്തർ ഉണ്ടാകും എന്നാണ്...

പാണക്കാട് കുടുംബത്തിന് നേരെ പരോക്ഷ വിമർശനവുമായി റഷീദ് ഫൈസി; വിവാദമായതോടെ വിശദീകരണവും ഖേ​ദപ്രകടനവും

പാണക്കാട് കുടുംബത്തിന് നേരെ പരോക്ഷ വിമർശനവുമായി എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്. ഒരു നേതാവിനും ഒരു...

‘മതത്തിന്റെ നിലപാട് പറഞ്ഞ പണ്ഡിതൻമാരെ വിമർശിക്കുന്നത് അജ്ഞത’; മന്ത്രി അബ്ദുറഹ്മാൻ സ്വയം കോടതി ചമയരുതെന്ന് എസ്കെഎസ്എസ്എഫ്

മന്ത്രി അബ്ദുറഹ്മാൻ സ്വയം കോടതി ചമയരുതെന്ന് എസ്.കെ.എസ്.എസ്.എഫ്. മന്ത്രി അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവന പ്രതിഷേധാർഹവും അങ്ങേയറ്റം അപലപനീയവുമാണന്ന് എസ്.കെ.എസ്.എസ്.എസ്.എഫ് മലപ്പുറം...

‘യുഎന്നില്‍ നിന്ന് വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് അറിഞ്ഞില്ല’; ശശി തരൂരിനെതിരെ എസ്‌കെഎസ്എസ്എഫ്

മുസ്ലിംലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ എം.പി നടത്തിയ പരാമര്‍ശത്തിന് എതിരെ എസ്‌കെഎസ്എസ്എഫ്. ഇസ്രയേലിനെതിരെ നടന്നത് ഭീകരക്രമണമെന്ന ശശി...

സമസ്തയുമായി ഭിന്നതയില്ല; പ്രസ്താവനാ യുദ്ധം അവസാനിപ്പിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സമസ്തയുമായി തര്‍ക്കങ്ങളില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും. പ്രസ്താവനാ യുദ്ധം...

Page 1 of 21 2
Advertisement