Advertisement
‘പാമ്പ് കടിയേറ്റുണ്ടാകുന്ന മുറിവാണ് പ്രധാനം’:ഉത്ര വധക്കേസിലെ പ്രധാന തെളിവിനെ കുറിച്ച് പറഞ്ഞ് വാവ സുരേഷ്

ഉത്ര വധക്കേസുമായി ബന്ധപ്പെട്ട നിർണായക കണ്ടെത്തലുകളെ കുറിച്ച് പറഞ്ഞ് വാവ സുരേഷ് എൻകൗണ്ടറിൽ. പാമ്പ് കടിയേറ്റുണ്ടാകുന്ന മുറിവ് പ്രധാനമാണെന്ന് വാവ...

ഉത്ര വധക്കേസ്; വാവ സുരേഷിൽ നിന്ന് പൊലീസ് മൊഴിയെടുത്തു

ഉത്ര വധക്കേസിൽ വാവ സുരേഷിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഉത്രയുടേത് കൊലപാതകം തന്നെയെന്ന് വാവാ സുരേഷ് മൊഴി നൽകി. പാമ്പിനെ...

ഉത്ര വധക്കേസ്: സൂരജിന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം

ഉത്ര വധക്കേസിൽ സൂരജിന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമെതിരെ കേസെടുക്കാൻ വനിതാകമ്മീഷൻ പൊലീസിന് നിർദേശം നൽകി. സ്ത്രീധനപീഡനം, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ്...

ഉത്ര കൊലക്കേസ്; സൂരജ് പാമ്പിനെ വാങ്ങിയ കാര്യം പറഞ്ഞിരുന്നുവെന്ന് സുഹൃത്തിന്റെ മൊഴി

അഞ്ചല്‍ ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് പുതിയ വഴിത്തിരിവ്. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂരജ് വെളിപ്പെടുത്തിയിരുന്നതായി സുഹൃത്ത് പൊലീസിന് മൊഴി...

ഉത്ര കൊലപാതകം: പാമ്പുപിടിത്തക്കാരനെ മാപ്പു സാക്ഷിയാക്കും

ഉത്ര കൊലപാതക കേസിൽ സൂരജിന്റെ സഹായിയായ പാമ്പുപിടിത്തക്കാരനെ മാപ്പു സാക്ഷിയാക്കും. സൂരജിനെ പാമ്പുകളെ നൽകിയ ചിറക്കര സുരേഷിനെയാണ് മാപ്പുസാക്ഷിയാക്കുക. മജിസട്രേറ്റിനു...

ഉത്ര കൊലപാതകം: വാവ സുരേഷിനെ സാക്ഷിയാക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിക്കുന്നു

ഉത്ര കൊലപാതക കേസിൽ വാവ സുരേഷിനെ സാക്ഷിയാക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിക്കുന്നു. ശാസ്ത്രീയമായ നിലയിൽ വൈദഗ്ധ്യമുള്ള ഫഓരൻസിക് വിദഗ്ധർ, ഡോക്ടർമാർ,...

രണ്ട് കൊലപാതക ശ്രമത്തിലും ഉത്രയ്ക്ക് ഉറക്കഗുളിക നൽകിയിരുന്നു; ഉത്ര കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഉത്രയെ കൊല്ലാനുള്ള രണ്ട് ശ്രമത്തിലും സൂരജ് ഉറക്കഗുളിക നൽകിയതായി മൊഴി. ഗുളിക നൽകിയ വിവരം സൂരജ് അന്വേഷണസംഘത്തോട് സമ്മതിച്ചു. അതേസമയം...

ഉത്ര കൊലക്കേസ്; മാധ്യമങ്ങൾക്ക് മുന്നിൽ കുറ്റം നിഷേധിച്ച് സൂരജ്

ഉത്ര കൊലക്കേസ് പ്രതി സൂരജിനെയും കൂട്ട് പ്രതി സുരേഷിനെയും പത്തനംതിട്ട പറക്കോടുള്ള സൂരജിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. സൂരജിന് സുരേഷ് പാമ്പിനെ...

ഉത്ര കൊലപാതകം: പ്രതി സൂരജിനെ ഏനാത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തുന്നു

ഉത്ര കൊലപാതക കേസിൽ പ്രതി സൂരജിനെ ഏനാത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തുന്നു. പാമ്പിനെ കൈമാറിത് ഇവിടെ വച്ചാണ്. സൂരജിന്റെ അഭിഭാഷകൻ...

ഉത്രയുടെ മരണം പാമ്പ് കടിയേറ്റ് തന്നെ; വിഷം നാഡീവ്യൂഹത്തിനെ ബാധിച്ചു; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കൊല്ലം അഞ്ചൽ ഉത്ര കൊലക്കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഉത്രയുടെ മരണം പാമ്പുകടിയേറ്റു തന്നെയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇടത് കൈയ്യിൽ...

Page 8 of 17 1 6 7 8 9 10 17
Advertisement