പീഡാനുഭവ വാരം സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വരച്ചുകാട്ടുന്ന ‘മരക്കുരിശില്‍ മനുഷ്യപുത്രന്’ ഗാനം റിലീസ് ചെയ്തു. പീഡാനുഭവ വാരത്തില്‍ യേശുവിന്റെ ജീവിതത്തെ...
കടക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനത്തിനു തൊട്ടു പിന്നാലെ പുതിയ വിവാദം. ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതിനെതിരെ പരാതി. കടയ്ക്കൽ ദേവീക്ഷേത്രത്തിനു...
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന തുടരും എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ജേക്ക്സ് ബിജോയ് സംഗീതം...
ആശിർവാദ് സിനിമാസ് റിലീസിനെത്തിക്കുന്ന ഉണ്ണി മുകുന്ദ ചിത്രം ഗെറ്റ് സെറ്റ് ബേബിയിലെ ഗാനം റിലീസ് ചെയ്തു. 100 ക്ലബ്ബിൽ ഇടം...
മോഹൻലാൽ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച് ഖുറേഷി എബ്രഹാമിന്റെ വരവറിയിച്ച, എമ്പുരാന്റെ ടീസർ യൂട്യൂബിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ, ടീസർ...
മലയാളത്തിൻ്റെ വാനമ്പാടി കെ.എസ് ചിത്ര ആലപിച്ച കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.കണ്ടം ക്രിക്കറ്റ്...
കേരളത്തിന്റെ വിനോദസഞ്ചാര വൈവിധ്യങ്ങളും ദൃശ്യചാരുതയും പകര്‍ത്തി സഞ്ചാരികളുടെ ശ്രദ്ധനേടി കേരള ടൂറിസത്തിന്റെ ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ വിഡിയോ....
കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനമായ ‘ആൽമര കാക്ക’ റിലീസ് ചെയ്തു. മനു മൻജിത്തിന്റെ വരികൾക്ക്...
അനശ്വര സംഗീതജ്ഞൻ എആർ റഹ്മാൻ്റെ സംഗീതത്തിൽ നടൻ വടിവേലു പാടുന്നു. മുൻപും വിവിധ സിനിമകളിൽ പാടിയിട്ടുള്ള വടിവേലു ഇത് ആദ്യമായാണ്...
സോഷ്യൽ മീഡിയ ഏറ്റെടുത്ത ആദ്യ രണ്ട് ഗാനങ്ങൾക്ക് ശേഷം ചാൾസ് എന്റർപ്രൈസസിലെ മൂന്നാമത്തെ ഗാനവും യൂട്യൂബിൽ ട്രെൻഡിങ്ങായി. ‘കാലമേ ലോകമേ’...