Advertisement
ഭിന്നശേഷി വിദ്യാർത്ഥിക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ച സംഭവം; കുട്ടിയെയും രക്ഷിതാവിനെയും സ്റ്റേഷനിൽ വിളിച്ച് വരുത്തി കേസെടുക്കാൻ നീക്കം

ഭിന്നശേഷി വിദ്യാർത്ഥിക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ച സംഭവത്തിൽ പോലീസിനെ കൂട്ട് പിടിച്ച് സ്‌ക്കൂൾ മാനേജ്‌മെന്റിന്റ ഒത്തുകളി. സ്‌ക്കൂൾ മാനേജ്‌മെന്റിന്റെ പരാതിയുടെ...

സംസ്ഥാന ഹരിതകേരള മിഷന്റെ സ്‌പെഷ്യൽ സ്‌കൂളുകൾക്കുള്ള പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിലെ കാലതാമസം; സെക്രട്ടറിയേറ്റിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ച് ജീവനക്കാർജലസംഗമം തിരുവനന്തപുരത്ത് ആരംഭിച്ചു

സ്പെഷ്യൽ സ്കൂളുകൾക്കുള്ള പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ചു.സർക്കാർ പ്രഖ്യാപിച്ച പ്രത്യേക...

സ്പെഷ്യൽ സ്കൂളുകളോടുള്ള സർക്കാരിന്റെ  അവഗണനയ്ക്കെതിരെ സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് മാർച്ചും ധർണയും

മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പഠനവും പരിശീലനവും പുനരധിവാസവും നൽകിവരുന്ന സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകളോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാൻ സംയുക്ത...

Advertisement