Advertisement
ശ്രീലങ്കയിലെ ഭരണപ്രതിസന്ധിക്ക് പരിഹാരമാവുന്നു; രജപക്‌സെയുടെ രാജി ഇന്ന്

ശ്രീലങ്കയിൽ ഏഴാഴ്ചയായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമിട്ടുകൊണ്ട് പ്രധാനമന്ത്രി മഹീന്ദ്ര രജപക്സെ സ്ഥാനമെഴിയുന്നു. രജപക്സയുടെ മകനാണ് സ്ഥാനമൊഴിയുന്ന കാര്യം ട്വിറ്ററിലൂടെ...

ശ്രീലങ്കയിൽ പാർലമെന്റിൽ എം.പിമാർ തമ്മിൽ ഏറ്റുമുട്ടൽ; എംപിമാർക്ക് പരിക്ക്

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയിൽ പാർലമെന്റിൽ എം.പിമാർ തമ്മിൽ ഏറ്റുമുട്ടൽ. അവിശ്വാസ പ്രമേയത്തെത്തുടർന്നുണ്ടാ ഏറ്റുമുട്ടലിൽ എം.പിമാർക്ക് പരിക്കേറ്റു. സഭ സമ്മേളിച്ചപ്പോൾ...

ശ്രീലങ്കയിൽ ഇന്ന് പാർലമെന്‍റ് ചേരും

ഭരണ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ന് പാര്‍ലമെന്റ് ചേരും. പാര്‍ലമെന്റ് പിരിച്ച് വിട്ട പ്രസിഡന്റിന്റെ തീരുമാനം സുപ്രീം കോടതി ഡിസംബര്‍...

ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി

ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചു വിടാനുള്ള പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. പ്രധാനമന്ത്രി ആയിരുന്ന റെനില്‍ വിക്രമസിംഗെയെ...

ജനക്കൂട്ടത്തിനു നേരെ വെടിവയ്പ്; ലങ്കന്‍ മന്ത്രി അര്‍ജുന രണതുംഗെ അറസ്റ്റില്‍

ശ്രീലങ്കയില്‍ റെനില്‍ വിക്രമസിംഗെ കാബിനറ്റില്‍ മന്ത്രിയായിരുന്ന മുന്‍ ക്രിക്കറ്റ് താരം അര്‍ജുന രണതുംഗെ അറസ്റ്റില്‍. രണതുംഗെയുടെ ഗണ്‍മാന്‍ ജനക്കൂട്ടത്തിനു നേര്‍ക്കു...

ശ്രീലങ്കയില്‍ അട്ടിമറി; പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പുറത്ത്

ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ വന്‍ അട്ടിമറി. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അധികാരത്തില്‍ നിന്ന് പുറത്തായി. നാടകീയ സംഭവങ്ങളാണ് ശ്രീലങ്കയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. റെനില്‍...

ശ്രീലങ്കൻ പാർലമെന്റ് താൽക്കാലികമായി പിരിച്ചുവിട്ടു

ശ്രീലങ്കൻ പാർലമെന്റ് പ്രസിഡന്റ് താൽക്കാലികമായി പിരിച്ചുവിട്ടു. സർക്കാരിലെ അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് പാർലമെന്റ് സസ്‌പെൻഡ് ചെയ്തതെന്നാണ് സൂചന. പ്രസിഡന്റ് മൈത്രിപാല...

ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു

സിംഹളരും ന്യൂനപക്ഷ മുസ്ലീം ജനവിഭാഗങ്ങളും തമ്മില്‍ ശ്രീലങ്കയില്‍ നടക്കുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് പ്രാഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. രണ്ടാഴ്ചയോളം നീണ്ടുനിന്ന...

വംശീയ ലഹള; ശ്രീലങ്കയില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍

ശ്രീലങ്കയിലെ കാന്‍ഡിയില്‍ സിംഹളരും മുസ്ലീങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങള്‍ക്കും സര്‍ക്കാരിന്റെ വിലക്ക്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ...

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ

തുടര്‍ച്ചയായ വര്‍ഗ്ഗീയ കലാപങ്ങളെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.  ബുദ്ധമതസ്ഥരും മുസ്ലീമതവിശ്വാസികളും തമ്മില്‍ ശ്രീലങ്കയുടെ പല സ്ഥലങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇതിന്റെ...

Page 42 of 43 1 40 41 42 43
Advertisement