Advertisement
കൊല്ലത്തും തെരുവുനായ ആക്രമണം; ഉമ്മന്നൂര്‍ പഞ്ചായത്തംഗത്തിന് പരുക്ക്

കൊല്ലം കൊട്ടാരക്കരയിലും തെരുവ് നായ ആക്രമണം. ഉമ്മന്നൂര്‍ പഞ്ചായത്ത് അംഗം ശ്രീജിത്തിനെയാണ് തെരുവുനായ ആക്രമിച്ചത്. നായയുടെ കടിയേറ്റ ശ്രീജിത്തിനെ കൊട്ടാരക്കര...

തെരുവുനായ ശല്യത്തിൽ അടിയന്തിര നടപടിയെന്ന് മന്ത്രി എംബി രാജേഷ്; നാളെ ഉന്നതതല യോഗം

തെരുവുനായ ശല്യത്തിൽ അടിയന്തിര നടപടിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. നാളത്തെ ഉന്നതതല യോഗത്തിൽ വിപുലമായ കർമപദ്ധതി...

വയനാട്ടിൽ ആദിവാസി വിദ്യാർത്ഥിനിക്ക് നേരെ തെരുവുനായ ആക്രമണം

വയനാട്ടിൽ ആദിവാസി വിദ്യാർ‌ത്ഥിനിക്ക് നേരെ തെരുവുനായ ആക്രമണം. പടിഞ്ഞാറത്തറയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് തെരുവുനായ ആക്രമിച്ചത്. വിദ്യാർത്ഥിനിയുടെ മുഖത്തും തുടയിലും...

പട്ടാമ്പിയിൽ കടയിൽ പോവുകയായിരുന്ന യുവാവിനെ തെരുവ് നായ ആക്രമിച്ചു

പട്ടാമ്പി വിളയൂരിൽ യുവാവിനെ തെരുവ് നായ ആക്രമിച്ചു. സാധനങ്ങൾ വാങ്ങാൻ കടയിൽ പോവുകയായിരുന്ന യുവാവിനെയാണ് തെരുവ് നായ ആക്രമിച്ചത്. നിലത്തു...

‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’

സംസ്ഥാനത്തെ എല്ലാ തെരുവിലും സംഘടിത ശക്തിയായി നായ്ക്കള്‍ മനുഷ്യന് ഭീഷണി ഉയര്‍ത്തുകയാണ്. കടിച്ചുകീറാനുള്ള ശൗര്യത്തോടെ റോഡിലും ജംഗ്ഷനുകളിലും നായകൾ അലയുന്നു....

ഒമ്പതു പേരെ കടിച്ചു; നായയെ നാട്ടുകാർ തല്ലി കൊന്നു

കായക്കൊടി പഞ്ചായത്തിലെ കരയത്താം പൊയിലിൽ ഒമ്പതു പേരെ കടിച്ച നായയെ നാട്ടുകാർ തല്ലി കൊന്നു. മൂന്ന് കുട്ടികൾ ഉൾപ്പടെ ഒമ്പതു...

കോഴിക്കോട് ആറു പേർക്ക് തെരുവുനായയുടെ കടിയേറ്റു

അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് കുറ്റ്യാടി മൊകേരിയിൽ ആറു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. മൂന്ന് കുട്ടികൾ ഉൾപ്പടെ അഞ്ചു...

മലപ്പുറത്ത് കഴിഞ്ഞ 7 മാസത്തിനിടെ തെരുവ് നായ കടിച്ചത് 7,000 ൽ അധികം പേരെ

മലപ്പുറം ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷം. കഴിഞ്ഞ ഏഴു മാസത്തിനിടെ ഏഴായിരത്തിലധികം പേർക്കാണ് ജില്ലയിൽ തെരുവുനായകളുടെ ആക്രമണമേറ്റത്. സൈ്വര്യ ജീവിതത്തിന്...

തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ

തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ. രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റ റാന്നി സ്വദേശിനി അഭിരാമിയെ കോട്ടയം മെഡിക്കൽ കോളജ്...

‘തെരുവുനായയെ വെടിവച്ച് കൊല്ലണം, കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണം’; കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ ചർച്ച

തെരുവുനായയെ വെടിവച്ച് കൊല്ലണമെന്ന് കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ ചർച്ച. എന്നാൽ തോക്കിന് അനുമതി നൽകിയ അമേരിക്കയിൽ അരാജകത്വമാണെന്ന് പ്രതിപക്ഷം...

Page 11 of 18 1 9 10 11 12 13 18
Advertisement