Advertisement
കട തുറന്നാലും വാങ്ങാന്‍ ആളുവേണ്ടേ?; വ്യാപാരി വ്യവസായ ഏകോപന സമിതി സമരവിരോധികളെന്ന് സിഐടിയു

പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. ഡയസ്‌നോണ്‍ എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും ഇത്...

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകണം; സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കി തിരുവനന്തപുരം കളക്ടര്‍

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകണമെന്ന് തിരുവനന്തപുരം കളക്ടര്‍. ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ സുരക്ഷ...

നാളെ കേരളത്തിലെ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

നാളെ ഹർത്താൽ ദിനത്തിലും കേരളത്തിലെ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. വ്യാപാരികൾ മാത്രം സമരത്തിൽ...

പണിമുടക്ക് വിലക്കാൻ കോടതിക്ക് എന്തവകാശം; ആനത്തലവട്ടം ആനന്ദൻ

സർക്കാർ ജീവനക്കാരുടെ പണിമുടക്കിനെതിരായ കോടതി ഉത്തരവിനെതിരെ സി.പി.ഐ.എം മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദൻ രം​ഗത്ത്. പണിമുടക്ക് വിലക്കാൻ കോടതിക്ക് എന്തവകാശമാണുള്ളതെന്ന്...

സർക്കാർ ഉദ്യോഗസ്ഥർ പണി മുടക്കരുതെന്ന് മുൻ കോടതി ഉത്തരവുണ്ട്, തടയാൻ എന്ത് നടപടി സ്വീകരിച്ചു; വിമർശിച്ച് ഹൈക്കോടതി

ദേശീയ പണിമുടക്കിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ ഉദ്യോഗസ്ഥർ പണി മുടക്കരുതെന്ന് മുൻ കോടതി ഉത്തരവുണ്ട്. സർക്കാർ...

ദ്വിദിന ദേശീയ പണിമുടക്ക്; പാലക്കാട് ജോലിക്കെത്തിയവരെ തടഞ്ഞു

പാലക്കാട് കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയവരെ തിരിച്ചയ്ക്കുന്നു. സി ഐ ടി യു പ്രവർത്തകരാണ് തൊഴിലാളികളെ തിരിച്ചയയ്ക്കുന്നത്. കൊച്ചി ബിപിസിഎല്ലിൽ...

‘പണിമുടക്ക് ഒരു വര്‍ഷം മുന്‍പേ തീരുമാനിച്ചത്’; ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വി ശിവന്‍കുട്ടി

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തൊഴില്‍ മന്ത്രി ശ്രീ. വി ശിവന്‍കുട്ടി....

ബംഗാളില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍; ജനജീവിതം സ്തംഭിച്ചു

പശ്ചിമ ബംഗാളിലെ ജാദവ്പൂരില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍. വലിയൊരു സംഘം സിഐടിയു പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളിയുമായി റെയില്‍വേ ട്രാക്കില്‍...

ദ്വിദിന ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; വിവിധയിടങ്ങളില്‍ സമരാനുകൂലികളുടെ പ്രതിഷേധം

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. മോട്ടോര്‍...

സംയുക്ത ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് ആരംഭിച്ചു

പന്ത്രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സംയുക്ത ട്രേഡ് യൂണിയനുകളുടെ രണ്ട് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. പണിമുടക്കില്‍ കൊച്ചി മെട്രൊ, സര്‍വീസ് നടത്തുമെന്നും...

Page 9 of 32 1 7 8 9 10 11 32
Advertisement