ആലപ്പുഴ മാരാരിക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് 7 സ്കൂൾ വിദ്യാർത്ഥികൾക്ക് പരുക്ക്. മാരാരിക്കുളം വിദ്യാധിരാജ വിദ്യാനികേതൻ സ്കൂളിലെ രണ്ടിലും മൂന്നിലും പഠിക്കുന്ന...
പരീക്ഷേ പേ ചർച്ചയുടെ ഓൺലൈൻ രീതിയിൽ നിന്ന് ഇടവേളയെടുത്ത് കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ സുന്ദർ നഴ്‌സറിയിൽ...
തൈക്കാട് ഗവൺമെന്റ് മോഡൽ എച്ച്.എസ്.എൽ.പി. സ്കൂളിലെ തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷണം പോയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക്...
പത്തനംതിട്ട ഓമല്ലൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൈപ്പട്ടൂർ സ്വദേശികളായ ശ്രീലാൽ, ഏബൽ എന്നീ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്....
സ്പോർട്സിലും കലയിലും പഠനത്തിലും മികവു കാട്ടിയ കുട്ടികൾക്ക് ഒരേ വേദിയിൽ മെമൻ്റോ സമ്മാനിച്ചത് ശ്രദ്ധേയമായി. വാർഷിക ദിനത്തിൻ്റെ ഭാഗമായി നടത്തിയിരുന്ന...
തിരുവനന്തപുരത്ത് വിദ്യാർഥിക്ക് കുത്തേറ്റു. പൂവച്ചൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അസ്ലമിന് ആണ് കുത്തേറ്റത്. പൂവച്ചൽ ബാങ്ക് നട ജംഗ്ഷനിൽ...
വീണുകിട്ടിയ 5000 രൂപ ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു മാതൃകയായി വിദ്യാർഥികൾ. മലപ്പുറം കല്പകഞ്ചേരി കല്ലിങ്ങൽപറമ്പ് എം എസ് എം ഹയർ സെക്കൻഡറി...
പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച 4 വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎ. ഉറ്റവരുടെയും കുടുംബത്തിന്റെയും തീരാനോവാണ്. രാവിലെ വീട്ടിൽ...
തിരുവനന്തപുരത്ത് പ്ലസ് വൺ, പ്ലസ്ടു വിദ്യാര്‍ത്ഥികൾക്കായുള്ള കരിയര്‍ എക്സപോ ‘മിനി ദിശ’യക്ക് തുടക്കമായി. സെന്റ് ജോസഫ് ഹയര്‍ സെക്കൻഡറി സ്കൂളിലാണ്...
ഇടുക്കി അടിമാലിയിൽ ഹോട്ടൽ ഭക്ഷണം കഴിച്ച വിദ്യാർഥികൾക്കും അധ്യാപകർക്കും ഭക്ഷ്യവിഷബാധ.അടിമാലി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അടൂരിൽ...