Advertisement
ഗുർദാസ്പൂരിൽ സണ്ണി ഡിയോളിന് സീറ്റില്ല, അമരീന്ദർ സിംഗിന്റെ ഭാര്യ പട്യാലയിൽ; ബിജെപി എട്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ബിജെപി എട്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 11 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഒഡീഷ , പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങളിലെ...

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ദീപ് സിദ്ദുവുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ബിജെപി എംപി

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ദീപ് സിദ്ദുവുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ബിജെപി എംപിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോള്‍. തനിക്കോ...

‘പാർട്ടിക്കൊപ്പവും കർഷകർക്കൊപ്പവും നിലകൊള്ളുന്നു’; ബിജെപി എംപി സണ്ണി ഡിയോൾ

കർഷക സമരത്തിൽ താൻ പാർട്ടിക്കൊപ്പവും കർഷകർക്കൊപ്പവും നിലകൊള്ളുന്നു എന്ന് ബിജെപി എംപിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോൾ. കർഷക സമരത്തിൽ...

സണ്ണി ഡിയോൾ എംപിയെ കാണാനില്ലെന്ന് പോസ്റ്റർ

നടനും എംപിയുമായ സണ്ണി ഡിയോളിനെ കാണാനില്ലെന്ന് പോസ്റ്റർ. ‘കാണാതായ സണ്ണി ഡിയോൾ എംപിയെ തിരയുന്നു’ എന്ന തരത്തിലുള്ള പോസ്റ്ററുകൾ പത്താൻകോട്ടിലെ...

അപായച്ചങ്ങല വലിച്ചു; 22 വർഷങ്ങൾക്കു ശേഷം സണ്ണി ഡിയോളിനും കരിഷ്മ കപൂറിനുമെതിരെ കേസ്

ട്രെ​യി​നി​ലെ അ​പാ​യ​ച്ച​ങ്ങ​ല അ​നാ​വ​ശ്യ​മാ​യി വ​ലി​ച്ചെ​ന്ന കേ​സി​ൽ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സ​ണ്ണി ഡി​യോ​ളി​നും ക​രി​ഷ്മ ക​പൂ​റി​നും എ​തി​രെ റെ​യി​ൽ​വേ കോ​ട​തി കേ​സെ​ടു​ത്തു....

‘എനിക്കു പകരം ഇവൻ യോഗങ്ങളിൽ പങ്കെടുക്കും’; തനിക്ക് പ്രതിനിധിയെ വെച്ച് സണ്ണി ഡിയോൾ

മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കുന്നതിനും യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും പ്രതിനിധിയെ വെച്ച് ഗുരുദാസ്പൂര്‍ ബിജെപി എംപി സണ്ണി ഡിയോള്‍. തന്റെ അസാന്നിധ്യത്തില്‍ കാര്യങ്ങള്‍...

Advertisement