Advertisement
‘മതപരമായ കാര്യങ്ങളിൽ സർക്കാരിന് എന്ത് കാര്യം ?’; സഭാതർക്കത്തിൽ സുപ്രീംകോടതി പരാമർശം

സഭാതർക്കത്തിൽ കുഴപ്പമുണ്ടാക്കുന്നത് സംസ്ഥാന സർക്കാരെന്ന് ജസ്റ്റിസ് അരുൺ മിശ്ര. മതപരമായ കാര്യങ്ങളിൽ സർക്കാരിന് എന്ത് കാര്യമെന്ന് സുപ്രീംകോടതി ചോദിച്ചു. പണമുള്ള...

ഉന്നാവ് പെൺകുട്ടിയുടെ ബന്ധുക്കൾ അയച്ച കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

വാഹനാപകടമുണ്ടാകുന്നതിന് ആഴ്ചകൾക്ക് മുൻപ് ഉന്നാവ് പെൺകുട്ടിയുടെ ബന്ധുക്കൾ അയച്ച കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കത്ത് ശ്രദ്ധയിൽപ്പെടുത്താത്ത റജിസ്ട്രാറുടെ നടപടിയിൽ...

ഉന്നാവ്‌ വിഷയം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

ഉന്നാവ്‌ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേസ് നാളെ പരിഗണിക്കും. ഇരയായ പെൺകുട്ടി ചീഫ് ജസ്റ്റിസിനയച്ച കത്ത് വൈകിയതിൽ...

മരട് ഫ്‌ളാറ്റ് പൊളിക്കൽ ഉത്തരവ്; രണ്ടാമത്തെ റിട്ട് ഹർജിയും സുപ്രീംകോടതി തള്ളി

മരട് ഫ്‌ളാറ്റ് പൊളിക്കൽ ഉത്തരവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ റിട്ട് ഹർജിയും സുപ്രീംകോടതി തള്ളി. ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് മരടിലെ...

രാജ്യത്ത് വർധിക്കുന്ന ആൾക്കൂട്ടക്കൊലപാതകം; കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടിസ്

രാജ്യത്ത് ആൾക്കൂട്ട കൊലപാതകം വർധിക്കുന്നത് ചൂണ്ടിക്കാട്ടി സാംസ്‌കാരിക പ്രമുഖർ രംഗത്തെത്തിയതിനിടെ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടിസ്. ആൾക്കൂട്ട കൊലപാതകങ്ങൾ നേരിടാൻ...

കർണാടക വിശ്വാസ വോട്ടെടുപ്പ്; ഹർജി പിൻവലിക്കാൻ സ്വതന്ത്ര എംഎൽഎമാർക്ക് സുപ്രീംകോടതിയുടെ അനുമതി

കർണാടകയിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി പിൻവലിക്കാൻ സ്വതന്ത്ര എംഎൽഎമാർക്ക് സുപ്രീംകോടതിയുടെ അനുമതി. ഹർജി പിൻവലിക്കുന്നതിനെ സ്പീക്കർക്ക് വേണ്ടി...

കര്‍ണാടകയില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

കര്‍ണാടകയിലെ രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. നാളെ വാദം കേള്‍ക്കുന്ന കാര്യം നോക്കാമെന്നും കോടതി...

കർണാടക പ്രതിസന്ധി; വിപ്പ് സംബന്ധിച്ച ഉത്തരവിൽ വ്യക്തത തേടിയുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് കോൺഗ്രസും ജെഡിഎസും ഇന്ന് ആവശ്യപ്പെടും

വിശ്വാസ വോട്ടെടുപ്പ് ഇന്ന് നിശ്ചയിച്ചിരിക്കേ, കർണാടക പ്രതിസന്ധി വീണ്ടും സുപ്രീംകോടതിക്ക് മുന്നിലെത്തും. വിപ്പ് സംബന്ധിച്ച ഉത്തരവിൽ വ്യക്‌തത തേടിയുള്ള ഹർജി...

അ​യോ​ധ്യ​ കേസ്: മ​ധ്യ​സ്ഥ സ​മി​തി​യു​ടെ അ​ന്തി​മ റി​പ്പോ​ർ​ട്ട് 31ന് ​ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

അ​യോ​ധ്യ​യി​ലെ വി​വാ​ദ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ മ​ധ്യ​സ്ഥ സ​മി​തി​യു​ടെ അ​ന്തി​മ റി​പ്പോ​ർ​ട്ട് ഈ ​മാ​സം 31ന് ​ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം...

കർണാടക എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി

കർണാടക എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. സ്പീക്കർക്ക് മുന്നിൽ സമയപരിധി വയ്ക്കാനാകില്ലെന്നും മൂന്നംഗ ബഞ്ച് വ്യക്തമാക്കി.തീരുമാനമെടുക്കുന്നതിൽ സ്പീക്കർക്കാണ്...

Page 133 of 180 1 131 132 133 134 135 180
Advertisement