Advertisement
സു​പ്രീം കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു

സു​പ്രീം കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു. ജ​സ്റ്റീ​സ് ബി.​എ​ച്ച്. ലോ​യ കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി...

ലോയയുടേത് സ്വാഭാവിക മരണം, അന്വേഷണം വേണ്ട: സുപ്രീം കോടതി

ലോയയുടേത് സ്വാഭാവിക മരണമെന്ന് സുപ്രീം കോടതി. ലോയയുടെ മരണത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ച് അന്വേഷണം നടത്തണമെന്ന ഹര്‍ജി തള്ളിക്കൊണ്ടെന്നാണ് സുപ്രീം...

കത്‌വ പീഡനക്കേസ്; കുറ്റപത്രം സമർപ്പിക്കുന്നത് തടഞ്ഞ അഭിഭാഷകർക്കെതിരെയുളള കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കത്‌വ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് തടഞ്ഞ ജമ്മുകശ്മീരിലെ അഭിഭാഷകരുടെ നടപടിക്കെതിരെ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ജമ്മു...

കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതി

ജമ്മു കാശ്മീരിലെ കത്‌വയില്‍ പീഡിപ്പിക്കപ്പെട്ട ശേഷം മരണപ്പെട്ട എട്ടു വയസുകാരി പെണ്‍കുട്ടിയുടെ കുടുംബത്തിനും കേസ് വാദിക്കുന്ന അഭിഭാഷയ്ക്കും സംരക്ഷണം നല്‍കണമെന്ന്...

കേന്ദ്രസര്‍ക്കാറിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ കത്ത്

കേന്ദ്രത്തിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ് കത്തയച്ചു. ജഡ്ജി നിയമന ശുപാര്‍ശകളില്‍ കേന്ദ്രം തീരുമാനം വൈകിപ്പിക്കുന്നതിനെതിരെയാണ് കത്ത്. ജസ്റ്റിസ് കെ.എം ജോസഫ്,...

സുപ്രീം കോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെ ; സുപ്രീം കോടതി

സുപ്രീം കോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാനമായ...

ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച് സുപ്രീം കോടതി; കേന്ദ്രത്തിനും കോടതിയുടെ വിമര്‍ശനം

വിവാഹബന്ധത്തില്‍ ഖാപ് പഞ്ചായത്തുകളുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തില്‍ ഖാപ് പഞ്ചായത്തുകള്‍ പ്രതികൂലമായി...

കാവേരി വിധിയിൽ കേരളം പുനപരിശോധനാ ഹർജി നൽകി

കാവേരി വിധിയിൽ കേരളം പുനഃപരിശോധനാ ഹർജി നൽകി. വിധിയിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്....

ബാബറി മസ്ജിദ് കേസ്; സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ബാബറി മസ്ജിദ് കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്....

2 ജി സ്‌പെക്ട്രം കേസില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി

2 ജി സ്‌പെക്ട്രം, ഏയര്‍സെല്‍ മാക്‌സിസ് കേസുകളിലെ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. അന്വേഷണം ആറു മാസത്തിനകം...

Page 174 of 194 1 172 173 174 175 176 194
Advertisement