‘കങ്കുവ’ സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംവിധായകൻ ശിവ. ചെന്നൈയിൽ ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ തിയറ്ററിൽ എത്തിയപ്പോൾ മാധ്യമങ്ങളോട്...
മലയാള സിനിമാ നടന്മാരെ പ്രശംസിച്ച് നടന്‍ സൂര്യ. ഈയടുത്ത് ഞാന്‍ വളരെയധികം ആസ്വദിച്ച് കണ്ട സിനിമയാണ് ആവേശമെന്നും ഫഹദിന്റെ പെര്‍ഫോമന്‍സ്...
എറെ ചർച്ചയായ സിനിമയായിരുന്നു ‘ജയ് ഭീം’. ചിത്രത്തിൽ അഭിഭാഷകന്റെ വേഷത്തിലെത്തുന്ന സൂര്യയുടെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ...
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44ന്‍റെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയുടെ തലയ്ക്ക് പരുക്ക്. സംഭവത്തെത്തുടർന്ന് സൂര്യ 44 എന്ന്...
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിനായി കൈത്താങ്ങേകി താരങ്ങള്‍. ഇന്നും നിരവധി ചലച്ചിത്ര താരങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനായി സംഭാവനകള്‍ നല്‍കിയത്....
കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തിൽ പ്രതികരണവുമായി തമിഴ് നടൻ സൂര്യ. മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സൂര്യയുടെ പ്രതികരണം. വോട്ട് വാങ്ങാനെത്തുമ്പോൾ...
മകനെ ആദരിക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തി നടൻ സൂര്യ. കരാട്ടെയിൽ ബ്ലാക് ബെൽറ്റ് നേടിയ മകൻ ദേവിനെ ആദരിക്കുന്ന ചടങ്ങിലാണ് സൂര്യ...
പ്രിത്വിരാജിന്റെ ആടുജീവിതത്തിന് ആശംസയുമായി തമിഴ് നടൻ സൂര്യ. ആടുജീവിതത്തിന്റെ ട്രെയിലർ പങ്കുവച്ചു കൊണ്ടാണ് താരത്തിന്റെ ആശംസ ട്വീറ്റ്.‘അതിജീവനത്തിൻ്റെ കഥ പറയാനുള്ള...
ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ചെന്നൈ നഗരത്തെ മുക്കിക്കളഞ്ഞു. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് മിഗ്ജൗമ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലേക്ക് നീങ്ങുകയാണെങ്കിലും ചെന്നെയില്‍...
ഷൂട്ടിംഗിനിടെ നടൻ സൂര്യക്ക് പരുക്ക്. റോപ്പ് ക്യാമറ പൊട്ടിവീണാണ് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ല. ഇന്നത്തെ ഷൂട്ടിംഗ് നിർത്തിവച്ചു.’കങ്കുവ’യുടെ ഷൂട്ടിങ്ങിനിടെ റോപ്പ്...