തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്....
സ്വർണക്കടത്ത് കേസിലെ വിയ്യൂർ ജയിലിലുള്ള സ്വപ്ന സുരേഷിനെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്വപ്നയെ...
സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് ഇന്റലിജന്‍സ് ബ്യൂറോ. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥന്റെ മൊബൈലില്‍ ചിത്രീകരിച്ച...
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ മൊഴി കസ്റ്റംസിൽ നിന്നാണ് ചോർന്നതെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് നൽകി. കസ്റ്റംസ് കമ്മീഷണർക്കാണ് ഐബി...
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കാക്കനാട് ജയിലിൽ എത്തിയാണ് കന്റോൻമെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്....
സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോര്‍ന്ന സംഭവത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം...
സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട...
ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി....
അന്വേഷണ സംഘം പിടിച്ചെടുത്ത ലോക്കറിൽ സംയുക്ത ഉടമായായിരുന്നെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ്വേണുഗോപാൽ അയ്യർ മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ കോടതിയിൽ....
ലാവ്‌ലിന്‍ കേസ് പോലെ ലൈഫ് മിഷന്‍ പദ്ധതിക്കെതിരായ ആരോപണങ്ങളും ചീറ്റിപ്പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിജിലന്‍സ് കേസ്...