Advertisement
ബിഎസ്പി തമിഴ്‌നാട് അധ്യക്ഷനെ ബൈക്കിലെത്തിയ സംഘം റോഡില്‍വച്ച് വെട്ടിക്കൊന്നു
ബിഎസ്പി തമിഴ്‌നാട് അധ്യക്ഷനെ വെട്ടിക്കൊന്നു. ചെന്നൈ പെരമ്പൂര്‍ സ്വദേശി ആംസ്‌ട്രോങ്ങ് ആണ് കൊല്ലപ്പെട്ടത്. പെരമ്പൂരില്‍ വച്ച് ബൈക്കിലെത്തിയ ആറംഗ സംഘം...
Advertisement