മലയാളത്തിലെ പ്രിയനടി ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കന്നഡ ചിത്രമാണ് തഗരു. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ദുനിയ സൂരി ആണ്...
കോഴിക്കോട് കളക്ടര്‍ ആയിരുന്ന പ്രശാന്ത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു. ദൈവകണം എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിന്റെ ടീസര്‍ ഇന്നലെ...
കല്യാണത്തിന്, വിവാഹ നിശ്ചയത്തിന്, പിറന്നാളിന്, ദാ ഇപ്പൊള്‍ ഗര്‍ഭകാലത്തിന് വരെ മലയാളികള്‍ ടീസറും, പ്രെമോയും ഇറക്കും. ഇതില്‍ നിന്നൊക്കെ ഒരു...
റിമാ കല്ലിംങ്കലും സുരാജും നായികാ നായകന്മാരുന്ന ചിത്രം ആഭാസത്തിന്റെ ടീസര്‍ എത്തി. കിസ്മത്തിന് ശേഷം രാജീവ് രവിയുടെ നേതൃത്വത്തിലുളള ബാനറായ കളക്ടീവ്...
നീരജ് മാധവിന്റെ കഥയില്‍ ഒരുങ്ങുന്ന ചിത്രം ലവകുശയുടെ ടീസര്‍ എത്തി. നീരജും അജു വര്‍ഗ്ഗീസുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍. കോമഡിയ്ക്ക്...
ഷൈജു അന്തിക്കാട് ഒരുക്കുന്ന ഹണി ബീ 2 വിന്റെ ടീസര്‍ എത്തി. ലാലിന്റേതാണ് തിരക്കഥ. അസിഫ് അലിയുടെ സഹോദരന്‍ അസ്കര്‍...
അരവിന്ദ് സ്വാമി നായകനായെത്തുന്ന സതുരംഗവേട്ടൈ – 2 ന്റെ ടീസർ പുറത്തിറങ്ങി. തൃഷയാണ് ചിത്രത്തിലെ നായിക. സതുരംഗവേട്ടെയുടെ ആദ്യഭാഗം സംവിധാനം...
അന്തരിച്ച നടി കല്‍പന അവസാനമായി അഭിനയിച്ച ചിത്രം കാതല്‍ കസക്കുതയ്യാ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്....
മമ്മൂട്ടിയുടെ ഓണച്ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. കൊച്ചിയില്‍ പരിശീലനത്തിന് എത്തിയ ഇടുക്കിക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്....
ചില സമയങ്ങളില്‍ തെങ്ങിന്‍ മുകളില്‍ നിന്നൊരു കരച്ചില്‍. എന്താണെന്ന് നോക്കി പോയവര്‍ക്ക് ഉത്തരമൊന്നും ലഭിച്ചില്ല. പ്രതിവിധിയായ പൂജാ കര്‍മ്മങ്ങള്‍ നടത്തി....