വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്നും ഭീകരവാദികളെ ഇല്ലാതാക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഉറി പ്രത്യാക്രമണത്തിലൂടെ ഇക്കാര്യമാണ് വ്യക്തമാക്കിയിട്ടുള്ളത്.ഉറി പ്രത്യാക്രമണത്തിന് ശേഷവും...
കൊവിഡ് കാലത്ത് ഇന്ത്യയില്‍ ബദല്‍ മാര്‍ഗത്തിലൂടെ ഭീകരവാദ റിക്രൂട്ട്‌മെന്റ് നടന്നതായി ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി. റോക്കറ്റ് ചാറ്റ് മെസഞ്ചര്‍, ഡിസ്‌കോര്‍ഡ്...
സിറിയ ആസ്ഥാനമായ ജുന്ദ് അല്‍ അഖ്‌സ ഭീകരവാദ സംഘടനയുമായി ഏഴ് മലയാളികള്‍ക്ക് ബന്ധമെന്ന് എന്‍ഐഎ. തൃശൂര്‍, കോഴിക്കോട് സ്വദേശികളായ ഇവരുടെ...
ലോകം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ചിലർ ഭീകരവാദത്തിന്റെ വൈറസുകൾ വിതയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് വ്യാപനത്തിന്...
കശ്മീർ വിഷയത്തിലെ നിലപാട് ഐക്യരാഷ്ട്ര സഭാ വേദിയിൽ അസന്നിഗ്ദമായ് ഒരിയ്ക്കൽ കൂടി ആവർത്തിച്ച് ഇന്ത്യ. ഇന്നലെയും ഇന്നും നാളെയും കശ്മീർ...
ജമ്മു കശ്മീരിലെ കത്‌വയിൽ വൻ ആയുധവേട്ട. സ്ഫോടക വസ്തുക്കളും തോക്കുമടക്കമുള്ള സ്ഫോടനവസ്തുക്കളടങ്ങിയ ഒരു ട്രക്ക് പിടിച്ചെടുത്തുവെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്....
പാകിസ്താനു വേണ്ടി ചാരപ്രവർത്തനം നടത്തുകയും ഭീകര സംഘടനകൾക്ക് ആയുധവും പണവുമുൾപ്പെടെയുള്ള സഹായങ്ങൾ നൽകുകയും ചെയ്ത അഞ്ചു പേർ അറസ്റ്റിൽ. മുൻ...
തീവ്രവാദ ബന്ധം ആരോപിച്ച് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത അബ്ദുൽ ഖാദർ റഹീമിനെ ഇന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, റോ അടക്കമുള്ള...
കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ നീക്കങ്ങൾക്കു മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാൻ ഭീകരവാദം നിർത്തിയാൽ ചർച്ചയാകാമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു. ജമ്മുകശ്മിർ വിഷയത്തിൽ...
ഭീകരവാദ സംഘടനകൾ പാക്കിസ്ഥാൻ ബാങ്കുകളിലൂടെ കോടികളുടെ ഇടപാടുകൾ നടത്തുന്നെന്ന ഇന്ത്യൻ രഹസ്യാന്വേഷണ എജൻസികളുടെ കണ്ടെത്തൽ അന്താരാഷ്ട്ര വേദിയിൽ അംഗികരിച്ച് പാക്കിസ്ഥാൻ....