സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കില്ലെന്ന് കേരള ഫിലിം ചേംബർ. വിനോദ നികുതി ഒഴിവാക്കണമെന്നും ജിഎസ്ടി ഇളവ് അനുവദിക്കണമെന്നുമുള്ള ആവശ്യം സർക്കാർ അംഗീകരിക്കാത്ത...
സംസ്ഥാനത്ത് ഇന്നു തിയറ്ററുകൾ പ്രവർത്തിക്കില്ല. ക്യൂബ്, യുഎഫ്ഒ അടക്കമുള്ള ഡിജിറ്റൽ സേവനദാതാക്കളുടെ ഉയർന്ന പ്രദർശനനിരക്കിനെതിരെയാണ് പ്രതിഷേധിച്ചാണ് തീയറ്റുറുകള്‍ അടച്ചിടുന്നത്. കേരളത്തില്‍...
സംസ്ഥാനത്ത് റിലീസിംഗ് സെന്ററുകള്‍ വെട്ടിക്കുറയ്ക്കുന്നു.ജനുവരി മുതല്‍ നോണ്‍ എസി തീയറ്റുതീയറ്റരുകളില് റിലീസ് വേണ്ടെന്നാണ് തീരുമാനം. വിതരണക്കാരുടെ സംഘടനയുടേതാണ് തീരുമാനം. Theater...
തീയറ്റര്‍ വിഹിതത്തെ ചൊല്ലി തര്‍ക്കം മള്‍ട്ടി പ്ലക്സുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചു. സിനിമ നല്‍കാതെ വിതരണക്കാരും നിര്‍മ്മാതാക്കളും. ബാഹുബലിയടക്കമുള്ള ചിത്രങ്ങള്‍...
കേരളത്തില്‍ ഇന്ന് മുതല്‍ തീയറ്ററുകളില്‍ മലയാള സിനിമ ഇല്ല. പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍ നാളെ എ ക്ലാസ് തീയറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍...