തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും വീഴ്ച. കൊവിഡ് രോഗികളുടെ മൃതദേഹം പരസ്പരം മാറി നൽകിയതായാണ് ആരോപണം. കൊവിഡ് ബാധിച്ച്...
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ. മെഡിക്കൽ കോളജിലെ കൊവിഡ് നോഡൽ ഓഫിസർമാർ ആ...
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരോധനാഞ്ജ ലംഘിച്ചു സമരം നടത്തിയതിയ ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജിലെ അൻപതോളം ഡോക്ടർമാർക്കെതിരെയാണ് കേസെടുത്തത്....
തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു. അനിൽകുമാറിന്റെ ബന്ധുക്കളെ ജീവനക്കാർ തെറ്റിദ്ധരിപ്പിച്ചുവെന്ന് കണ്ടെത്തി....
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സമരം പ്രഖ്യാപിച്ച ഡോക്ടർമാരും നഴ്‌സുമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ ചർച്ച പരാജയം. കൊവിഡ്...
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പുഴുവരിച്ചതിൽ നടപടി. മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ഡോക്ടറെയും നഴ്‌സുമാരെയുമാണ് സസ്‌പെൻഡ് ചെയ്തത്....
തിരുവനന്തപുരം മെഡിക്കൽ കോളജ് കൊവിഡ് വാർഡിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ വ്യക്തിയും മരിച്ചു. നെടുമങ്ങാട് സ്വദേശി മുരുകേശനാണ് ആത്മഹത്യ ചെയ്തത്....
തിരുവനന്തപുരം മെഡിക്കൽ കോളജ് കൊവിഡ് വാർഡിൽ വീണ്ടും ആത്മഹത്യാ ശ്രമം. നെടുമങ്ങാട് സ്വദേശിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ...
എല്ലാ വനിതാ ജീവനക്കാരും വിദ്യാര്‍ത്ഥിനികളും വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർക്കുലർ.ഇതുമായി ബന്ധപ്പെട്ട് യോഗം ചേർന്നിട്ടില്ലാത്ത വകുപ്പുകൾ...
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് വാര്‍ഡില്‍ അണുബാധ.ബര്‍ക്കോഡേറിയ എന്ന ബാക്ടീരിയ ബാധയാണ് സ്ഥിരീകരിച്ചത്. ആറ് രോഗികള്‍ക്കാണ് അണുബാധയേറ്റത്. ഇവര്‍ ആറ്...