കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് പെയ്ത അതിശക്തമായ മഴയിൽ 32.81 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക വിവരം. വിവിധ കൃഷി മേഖലകളിലായി...
ഈ വര്‍ഷത്തെ തീരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 4 മുതല്‍ 11 വരെ നടക്കും. നേരത്തെ ഡിസംബര്‍ 10ന് തുടങ്ങാനാണ്...
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ നാല് വയസുകാരി കിണറ്റില്‍ വീണ് മരിച്ചു. വെമ്പായം തലയില്‍ കമുകിന്‍കുഴി സ്വദേശി പ്രിയങ്കയുടെ മകള്‍ കൃഷ്ണപ്രിയയാണ് മരിച്ചത്....
തിരുവനന്തപുരം ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന മഴക്കെടുതിയിൽ 19 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 146 കുടുംബങ്ങളിലെ 427 പേരെ ജില്ലയിലെ...
തിരുവനന്തപുരത്ത് ശക്തമായ മഴ. വിതുര, പൊൻമുടി, നെടുമങ്ങാട് മേഖലകളിലാണ് കനത്ത മഴ. മറ്റ് മലയോര മേഖലകളിലും മഴ തുടരുകയാണ്. മഴയിൽ...
തിരുവനന്തപുരം ചിറയിന്‍കീഴ് ദുരഭിമാന മര്‍ദനത്തില്‍ പ്രതി ഡോ ഡാനിഷ് ജോര്‍ജ് കുറ്റം സമ്മതിച്ചു. പെട്ടെന്നുള്ള പ്രകോപനമാണ് മർദിക്കാൻ കാരണമെന്ന് ഡാനിഷ്...
തിരുവനന്തപുരം വെട്ടുകാട് പള്ളി തിരുനാളിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ യോഗം ചേർന്നു. തിരുനാളിന് മുന്നോടിയായി റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിയ്ക്കണമെന്ന് പൊതുമരാമത്ത്...
തിരുവനന്തപുരം ആര്യനാട് കെഎസ്ആര്‍ടിസി ബസിടിച്ച് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നുണ്ടായ അപകടത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. ആര്യനാട് ഈഞ്ചപുരം സ്വദേശി സോമന് നായരാണ്...
തിരുവനന്തപുരം ആര്യനാട് കെഎസ്ആര്‍ടിസി ബസ് തട്ടി വെയ്റ്റിങ് ഷെഡ് തകർന്നു. അപകടത്തിൽ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്ക്....
പേരൂർക്കട ദത്ത് വിവാദത്തിൽ നടപടികള്‍ നിയമപരമെന്ന് സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസി. കുഞ്ഞിനെ ആർക്ക് നൽകി, എപ്പോൾ നൽകി എന്നീ...