Advertisement
വഞ്ചിപ്പാട്ടിൻ താളത്തിൽ; ആറന്മുളയപ്പന് സമർപ്പിക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി എത്തി
ആറന്മുളയപ്പന് സമർപ്പിക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുള ക്ഷേത്രത്തിൽ എത്തി. കാട്ടൂരിൽ നിന്നാണ് ദേശ പ്രമാണിമാരുടെ നേതൃത്വത്തിൽ തിരുവോണത്തോണി ആചാരപൂർവ്വം പുറപ്പെട്ടത്....
Advertisement