തോമസ് ചാണ്ടിയുടെ കയ്യേറ്റ വിഷയത്തില്‍ സര്‍ക്കാറിന് നിയമോപദേശം ലഭിച്ചു. കളക്ടര്‍ അനുപമ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. രാജിവെയ്ക്കുന്ന കാര്യം...
മന്ത്രി തോമസ് ചാണ്ടി നിയമം ലംഘിച്ചിട്ടില്ലെന്ന് എൻസിപി. കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തിലായ തോമസ് ചാണ്ടിയെ സിപിഎമ്മും സിപിഐയും കൈയ്യൊഴിഞ്ഞ...
തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. മൂന്ന് ഹര്‍ജികളാണ് ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാനായി മാറ്റിയത്. സ്റ്റേറ്റ്...
തോമസ് ചാണ്ടിയെ സിപിഎം കൈവെടിയുന്നു. തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച വിഷയങ്ങള്‍ ഗൗരവകരമാണെന്ന് സിപിഎം. രാജി സംബന്ധിച്ച കാര്യത്തില്‍ തോമസ്...
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയില്‍ ഉള്ള ലേക് പാലസ് റിസോര്‍ട്ടില്‍ റവന്യൂ വിഭാഗത്തിന്റെ പരിശോധന നടത്താനാകില്ലെന്ന് റിസോര്‍ട്ട് അധികൃതര്‍. പരിശോധന സംബന്ധിച്ച...
ആലപ്പുഴ ജില്ലാ കളക്ടർക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയിൽ ഹർജി നൽകി. ജില്ലാ കളക്ടർ അധികാര ദുർവിനിയോഗം നടത്തുന്നുവെന്ന് തോമസ് ചാണ്ടി...
തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് ചോദിച്ച കോടതി സാധാരണക്കാരൻ...
എതിർപ്പുകൾ വക വയ്ക്കാതെ മന്ത്രി തോമസ് ചാണ്ടി ആരംഭിച്ച ‘ലീസ് സ്കാനിയ’ പദ്ധതിക്ക് പിന്നിൽ വൻ അഴിമതി. കോടികൾ ഖജനാവിൽ...
തോമസ് ചാണ്ടിക്കെതിരായ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുന്നത് ഡിവിഷൻ ബഞ്ച് ഒഴിവായി . കേസ് ഇനി മറ്റൊരു ബഞ്ച് പരിഗണിക്കും. ആക്ടിംഗ് ചീഫ്...
മന്ത്രിയുടെ ക്രമക്കേടില്‍ നിയമോപദേശം ലഭിക്കും വരെ കാത്തിരിക്കാന്‍ സിപിഎം തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ തീരുമാനം. യോഗം തോമസ്...