കായൽ കയ്യേറ്റ വിഷയത്തിൽ വിവാദത്തിലായ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായി സമ്മർദ്ദം മുറുകുന്നിനിടെ എൻസിപി സംസ്ഥാന നേതൃയോഗം ഇന്ന് ചേരും....
മന്ത്രി തോമസ്ചാണ്ടി മന്ത്രിസഭയിൽ തുടരുന്നത് സംബന്ധിച്ച നാളെ ചർച്ചകളൊന്നും തന്നെ ഉണ്ടാകില്ലെന്ന് എൻസിപി. ഹൈക്കോടതി വിധി കൂടി അറിഞ്ഞ ശേഷം...
തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി ഇടത് യോഗത്തിൽ രൂക്ഷ തർക്കം. സിപിഎമും ജെഡിഎസും തോമസ് ചാണ്ടിയുടെ രാജിയിൽ ഉറച്ച് നിന്നപ്പോൾ...
അടിയന്തര ഇടത് യോഗം അവസാനിച്ചു. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിട്ടു.താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പിന്നെ എന്തിന് രാജി...
മന്ത്രി തോമസ് ചാണ്ടിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ഒ...
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പിന്നെ എന്തിന് രാജി വയ്ക്കണമെന്നും തോമസ് ചാണ്ടി. എന്‍സിപി യോഗത്തിലാണ് വികാരാധീനനായി തോമസ് ചാണ്ടി ഇങ്ങനെ പ്രതികരിച്ചത്....
തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ഇല്ലെന്ന് എന്‍സിപി നേതൃത്വം. എകെ ശശീന്ദ്രനെതിരായ കേസ് തീര്‍ന്നാല്‍ തോമസ് ചാണ്ടി ഒഴിയുമെന്നാണ് എന്‍സിപി...
മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാൻ അടിയന്തര ഇടത് മുന്നണിയോഗം ഇന്ന് ചേരും . ഉച്ചക്ക് രണ്ട് മണിക്ക്...
രാജി സന്നദ്ധത തോമസ് ചാണ്ടി എന്‍സി പി നേതൃത്വത്തെ അറിയിച്ചു. അപമാനം പേറി മന്ത്രിയായി ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് തോമസ് ചാണ്ടി...
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട് അനധികൃതമായി ഭൂമി നികത്തിയെന്ന കേസില്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്ന്...