തൃശ്ശൂർ വരവൂരിൽ ഇടിമിന്നലേറ്റ് തെങ്ങുകൾക്ക് തീപിടിച്ചു. വരവൂർ വളവിലെ പള്ളിക്ക് സമീപമാണ് തെങ്ങുകൾ കത്തിയത്. മേഖലയിൽ ഇന്ന് മഴ പെയ്തിരുന്നു....
തൃശൂർ കാഞ്ഞാണി എറവ് പരദേവതാ ക്ഷേത്രത്തിലെ കമാനവും തൂണുകളും തകർത്ത നിലയിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് 12 അടിയോളം ഉയരത്തിൽ...
തൃശൂർ കുന്നംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. കോട്ടപ്പടി സ്വദേശി തറയിൽ വീട്ടിൽ 18 വയസ്സുള്ള സച്ചിനാണ് മർദ്ദനത്തിനിരയായത്.എട്ട്...
തൃശൂര്‍ കുന്നംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. കോട്ടപ്പടി സ്വദേശി തറയില്‍ വീട്ടില്‍ 18 വയസുള്ള സച്ചിനാണ് മര്‍ദ്ദനത്തിനിരയായത്....
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഡ്രാക്കുള എന്ന് അറിയപ്പെടുന്ന സുരേഷിനെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.കൊലപാതകം, മോഷണം, മയക്കുമരുന്ന്...
തൃശൂരിലെ ജനശക്തി റാലിയിൽ പങ്കെടുക്കാനെത്തി അമിത് ഷാ. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമാണ് ജനശക്തി റാലിയെന്ന് അമിത്ഷാ പറഞ്ഞു....
ബിജെപിയുടെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരിലെത്തും. നെടുമ്പാശ്ശേരിയിൽ ഉച്ചയ്ക്ക് രണ്ടിന്...
തൃശൂര്‍ ചേര്‍പ്പ് ചിറയ്ക്കലില്‍ സദാചാര ഗുണ്ടകള്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊലപാതകികള്‍ക്ക് ഒളിക്കാന്‍ അവസരം...
തൃശൂര്‍ കുന്നംകുളം കടവല്ലൂര്‍ ആല്‍ത്തറയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. എട്ട് പേര്‍ക്കാണ് ഇന്ന് തെരുവുനായയുടെ കടിയേറ്റത്. ആല്‍ത്തറ സ്വദേശികളായ...
തൃശൂരില്‍ പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി ആണ് മരിച്ചത്. പൊലീസ്...