Advertisement
തൃശൂരിലെ ബാറിൽ വച്ചുണ്ടായ അടിപിടിക്കിടെ യുവാവ് കുത്തേറ്റുമരിച്ചു

തൃശൂർ തളിക്കുളത്ത് ബാറിൽ വച്ചുണ്ടായ അടിപിടിക്കിടെ യുവാവ് കുത്തേറ്റുമരിച്ചു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി തോട്ടുങ്ങൽ വീട്ടിൽ ബൈജുവാണ് (45) മരിച്ചത്....

വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന നാല് ബൈക്കുകൾ കത്തിച്ചു; അന്വേഷണം ആരംഭിച്ച് ചെറുതുരുത്തി പൊലീസ്

തൃശൂർ ചേലക്കര വെട്ടിക്കാട്ടിരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന നാല് ബൈക്കുകൾ കത്തിച്ചു. പള്ളിഞ്ഞാലിൽ മോഹനൻ്റെ വീട്ടിലെ ബൈക്കുകളാണ് പുലർച്ചെ കത്തിച്ചത്.മോഹനൻ്റെ ഓട്ടോറിക്ഷയും...

കടം കൊടുത്ത പണം തിരികെ നൽകാത്തതിൽ തർക്കം; തൃശൂരിൽ രണ്ട് പേർക്ക് വെട്ടേറ്റു

തൃശൂർ കുന്നംകുളം ചിറമനേങ്ങാട് പുളിക്കപറമ്പ് കോളനിയിൽ രണ്ട് പേർക്ക് വെട്ടേറ്റു.തമിഴ്നാട് സ്വദേശികളായ മുത്തു (26) ശിവ (28) എന്നിവർക്കാണ് വെട്ടേറ്റത്....

ബഫർ സോൺ; തൃശൂർ മലയോര മേഖലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ

ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപ്പെടണമെന്നാവശ്യപ്പെട്ട്‌ ഇന്ന് തൃശൂർ ജില്ലയിയിലെ മലയോര മേഖലയിൽ ഹർത്താൽ. ഇന്ന് ജില്ലയിൽ മലയോര മേഖല...

തൃശൂരില്‍ കാട്ടുപന്നികളില്‍ ആന്ത്രാക്‌സ്; പ്രതിരോധത്തിനായി അടിയന്തര നടപടി സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി

തൃശൂര്‍ അതിരപ്പള്ളി വനമേഖലയിലെ കാട്ടുപന്നികളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചു. കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്ന് നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കാട്ടുപന്നികളെ...

വീടിന് പുറകിലെ പറമ്പിൽ നാലടിയോളം ഉയരത്തിൽ കഞ്ചാവ് ചെടി; യുവാവിനെ പൊലീസ് പൊക്കി

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ വാടാനപ്പള്ളി പൊലീസ് പൊക്കി. തൃശ്ശൂർ തളിക്കുളത്താണ് സംഭവം. പത്താംകല്ല് സ്വദേശി സുഹൈലിനെയാണ് പൊലീസ്...

പീഡനശ്രമത്തിനിടെ പത്തുവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതിക്ക് 15 വർഷവും ഒൻപത് മാസവും കഠിനതടവ്

വീട്ടിൽ അതിക്രമിച്ചു കയറി പത്തുവയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാനും കൊലപ്പെടുത്താനും ശ്രമിച്ച കേസിലെ പ്രതിക്ക് 15 വർഷവും ഒൻപത് മാസവും കഠിനതടവ്....

പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം വിട്ടുനല്‍കിയ സംഭവം; അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി

തൃശൂരിൽ പോസ്റ്റ്‌മോർട്ടം ചെയ്യാതെ മൃതദേഹം നൽകിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. വിഷയത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ...

ചാലക്കുടിയിൽ ക്രെയിൻ ബസിലിടിച്ച് അപകടം; 7 വിദ്യാർത്ഥികൾക്ക് പരുക്ക്

തൃശൂർ ചാലക്കുടിയില്‍ നടന്ന വാഹനാപകടത്തിൽ 7 വിദ്യാർത്ഥികൾക്ക് പരുക്ക്. ചാലക്കുടി കോട്ടാറ്റിൽ ക്രെയിൻ ബസിലിടിച്ചാണ് അപകടമുണ്ടായത്. ചാലക്കുടിയിൽ നിന്ന് മാളയ്ക്ക്...

കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി നല്‍കിയ സംഭവം: റിപ്പോർട്ട് തേടി കളക്ടർ

തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ...

Page 75 of 116 1 73 74 75 76 77 116
Advertisement