Advertisement
കണ്ണൂർ കൊട്ടിയൂർ പാലുകാച്ചിയിൽ പുലിയുടെ സാന്നിധ്യം

കണ്ണൂർ കൊട്ടിയൂർ പാലുകാച്ചിയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തി. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.മേഖലയിലെ കർ‌ഷകന്റെ പശുവിനെ...

മണ്ണാർക്കാട് വീണ്ടും പുലി ഇറങ്ങിയെന്ന് സംശയം

മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങിയെന്ന് സംശയം. പ്രദേശവാസിയുടെ വളർത്തുനായയെ ആക്രമിച്ചു കൊന്നു. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ പട്ടിയെയാണ്...

പാലക്കാട് കോഴിക്കൂടിൽ കുടുങ്ങി പുലി; മയക്കുവെടിവെക്കാൻ നീക്കം

പാലക്കാട് മണ്ണാർക്കാട് മേക്കളപ്പാറയിൽ കോഴിക്കൂട്ടിൽ കുടുങ്ങി പുലി. കോഴിക്കൂട്ടിൽ കയറാൻ ശ്രമിച്ചതിനിടെ കുടുങ്ങുകയായിരുന്നു. കൂട്ടിൽ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ വലയിൽ...

കടുവ ഭീതിയിൽ പൊന്മുടിക്കോട്ട; തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം

വയനാട്ടിൽ കടുവ ഭീതിയിൽ കഴിയുന്ന പൊൻമുടിക്കോട്ടയിൽ ജനങ്ങൾ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. തിങ്കാഴ്ച മുതൽ കടുവയെ പിടികൂടും വരെ അനിശ്ചിതകാല...

പാലക്കാട് ജനവാസ മേഖലയില്‍ പുലിയും പുലിക്കുട്ടികളും; തെരച്ചില്‍ ആരംഭിച്ച് വനംവകുപ്പ്

പാലക്കാട് മണ്ണാര്‍ക്കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി. മണ്ണാര്‍ക്കാട് തത്തേങ്ങലത്താണ് പുലിയെയും രണ്ട് കുട്ടികളെയും നാട്ടുകാര്‍ കണ്ടത്. പ്രദേശത്ത് പുലിക്കായി വനം...

മാനന്താവാടിയിലെ കടുവ സാന്നിധ്യം; പിലാക്കാവിൽ കൂട് സ്ഥാപിച്ച് വനംവകുപ്പ്

വയനാട് മാനന്താവാടിയിലെ കടുവ സാന്നിധ്യത്തിൽ പിലാക്കാവിൽ കൂട് സ്ഥാപിച്ച് വനംവകുപ്പ്. തുടർച്ചയായി രണ്ട് ദിവസം പ്രദേശത്തിറങ്ങിയ കടുവ വനത്തിലേക്ക് പോയെന്നാണ്...

കടുവാപ്പേടിയിൽ നാട്ടുകാർ: മാനന്തവാടിയിൽ പശുക്കിടാവിനെ കൊന്നു, പ്രതിഷേധം

വയനാട് മാനന്തവാടിയില്‍ കടുവ പശുക്കിടാവിനെ കൊന്നതോടെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. രണ്ട് വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് ഇന്നലെ കടുവ കൊന്നത്....

വയനാട്ടിൽ പിടിയിലായത് കർഷകൻ്റെ ജീവനെടുത്ത കടുവ

വയനാട് കുപ്പാടിത്തറയിൽ പിടികൂടിയ കടുവ മൂന്ന് ദിവസം മുൻപ് കർഷകൻ്റെ ജീവനെടുത്ത കടുവയെന്ന് നിഗമനം. കടുവയുടെ സഞ്ചാര പാത സമാനമാണ്....

ഒടുവിൽ വയനാടിനെ വിറപ്പിച്ച കടുവയെ പിടികൂടി

വയനാട് കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ്...

വയനാട് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു

വയനാട് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (50) എന്ന സാലുവാണ് മരിച്ചത്. ഇന്ന്...

Page 11 of 22 1 9 10 11 12 13 22
Advertisement