Advertisement
തിരുപ്പതി ലഡ്ഡു വിവാദം; നെയ്യ് വിതരണം ചെയ്ത നാല് പേർ അറസ്റ്റിൽ

തിരുപ്പതി ലഡ്ഡു വിവാദത്തിൽ നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. നെയ്യ് വിതരണം ചെയ്ത മൂന്ന് കമ്പനി മേധാവികൾ...

തിരുപ്പതി ലഡ്ഡുവില്‍ മായമെന്ന ആരോപണം: കോടതിയെ രാഷ്ട്രീയ യുദ്ധത്തിനുള്ള വേദിയാക്കരുതെന്ന് സുപ്രിംകോടതി; സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടു

ആന്ധ്രപ്രദേശ് തിരുപ്പതി ക്ഷേത്രത്തില്‍ ലഡ്ഡുവില്‍ മായം ചേര്‍ത്ത നെയ്യ് ഉപയോഗിച്ചെന്ന ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിംകോടതി. സിബിഐ ഡയറക്ടറുടെ...

‘തിരുപ്പതി ലഡ്ഡുവില്‍ മായം കലര്‍ന്നെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു’; സുപ്രിംകോടതി വിമര്‍ശിച്ചിട്ടും പിന്നോട്ടുപോകാതെ ചന്ദ്രബാബു നായിഡു

തിരുപ്പതി ലഡ്ഡു വിവാദവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി. ലഡ്ഡു നിര്‍മിക്കാന്‍ മായം ചേര്‍ത്ത...

“ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തു”: തിരുപ്പതി ലഡ്ഡു വിവാദത്തില്‍ സുപ്രിം കോടതി

മതവും രാഷ്‌ട്രീയവും കൂട്ടിക്കലർത്തരുതെന്ന് സുപ്രിം കോടതി. തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെന്ന ആരോപണത്തെ തുടർന്ന് സുപ്രിംകോടതിയിലെത്തിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ...

അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദം പരിശോധനയ്ക്കയച്ചു: നടപടി തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമ ക്ഷേത്രത്തിലെ പ്രസാദത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഝാന്‍സിയിലുള്ള സര്‍ക്കാര്‍ ലാബോറട്ടറിയിലേക്കാണ് പ്രസാദം പരിശോധനയ്ക്കയച്ചത്....

‘മൃഗക്കൊഴുപ്പ് ചേര്‍ത്ത് ക്ഷേത്രങ്ങളുടേ പരിശുദ്ധി തകര്‍ക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ഗൂഢാലോചന നടക്കുന്നു’: രാമക്ഷേത്ര മുഖ്യപൂജാരി

ക്ഷേത്രങ്ങളിലെ പ്രസാദ നിര്‍മ്മാണം പുറത്ത് കരാര്‍ കൊടുക്കുന്നത് പൂര്‍ണമായി നിരോധിക്കണമെന്ന് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. പൂജാരിമാരുടെ...

ലഡു വിവാദം, തിരുപ്പതിയിൽ പൊതുസമ്മേളനങ്ങൾക്കും ഘോഷയാത്രകൾക്കും നിയന്ത്രണം

തിരുപ്പതി ജില്ലയിൽ പൊതുസമ്മേളനങ്ങൾക്കും ഘോഷയാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. തിരുപ്പതി ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ഒരുമാസത്തേക്കാണ് നിയന്ത്രണം. ഉത്തരവ്...

വഴിപാടായി മധുരപലഹാരങ്ങള്‍ വേണ്ട, തേങ്ങയോ പൂക്കളോ മതി: പ്രയാഗ്‌രാജിലെ ക്ഷേത്ര കമ്മറ്റികള്‍

ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജിലെ വിവിധ ക്ഷേത്രങ്ങളില്‍ വഴിപാടായി മധുരപലഹാരങ്ങള്‍ നല്‍കേണ്ടെന്ന് ക്ഷേത്രകമ്മിറ്റികള്‍. പേഡ, ലഡു എന്നിവയുള്‍പ്പടെ വഴിപാടായി നല്‍കേണ്ടെന്നും പകരം പഴങ്ങളും...

മൃഗക്കൊഴുപ്പ് വിവാദം ബാധിച്ചില്ല; തിരുപ്പതി ക്ഷേത്രത്തില്‍ 4 ദിവസം കൊണ്ട് വിറ്റത് 14 ലക്ഷം ലഡു

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആരോപണം ആന്ധ്രപ്രദേശില്‍ കത്തി നില്‍ക്കുകയാണ്. എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും...

‘തിരുമല ലഡ്ഡു പരമ പുണ്യമാണ്, വെങ്കിടേശ്വര സ്വാമിയോട് മാപ്പ് പറഞ്ഞ്, 11 ദിവസത്തെ പാപപരിഹാര ദീക്ഷ നടത്തും’: പവൻ കല്യാൺ

തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡു നിർമ്മിക്കുന്നതിനായി മൃഗത്തിന്റെ കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന വിവാദത്തിന് പിന്നാലെ പ്രായശ്ചിത്ത പരിഹാരത്തിന് ഒരുങ്ങി ആന്ധ്രപ്രദേശ്...

Page 1 of 21 2
Advertisement