ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് 13 മുതൽ 16 വരെ തിരുവനന്തപുരം സ്റ്റേഷനിൽ മൂന്നു മണിക്കൂർ 10 മിനിറ്റ് നിർത്തിയിടും. 15ന്...
ഓടുന്ന ട്രെയിനിൽ നിന്നു വീണു യുവാക്കൾക്കു ഗുരുതരമായി പരിക്കേറ്റു. കൊല്ലം സ്വദേശികളായ അമൽ (22), സുജിത് (24) എന്നിവർക്കാണു പരിക്കേറ്റത്....
ട്രെയിൻ യാത്രയ്ക്കിടയിൽ ലോവർ ബർത്ത് മുൻകൂട്ടി ബുക്ക് ചെയ്യുന്നവരിൽനിന്ന് കൂടുതൽ പണം ഈടാക്കാൻ റെയിൽവേ ബോർഡ് റിവ്യൂ കമ്മിറ്റിയുടെ നിർദേശം....
യാത്രക്കാര്‍ക്ക് പണരഹിത ഇടപാടും ലോട്ടറിയുമായി ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യന്‍ റെയില്‍വെ ക്യാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനും(ഐആര്‍സിടിസി) എസ്ബിഐയും കൂടിച്ചേര്‍ന്നാണ് പുതിയ...
ഡല്‍ഹിയില്‍ കടുത്ത മഞ്ഞുകാരണം ട്രെയിനുകള്‍ വൈകിയോടുന്നു. ഇരുപത്തിയഞ്ച് ട്രെയിനുകളാണ് വൈകി ഓടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പന്ത്രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. രണ്ട്...
ഇന്ത്യയിൽ ഡബിൾ ഡക്കർ ട്രെയിൻ യാഥാർത്ഥ്യമാകുന്നു. ഉദയ് എക്സ്പ്രസ് എന്നു പേരിട്ടിരിക്കുന്ന ഡബിൾ ഡക്കർ ട്രെയിൻ അടുത്ത വർഷം സർവ്വീസ്...
മേട്ടുപാളയത്ത് നിന്ന് ഉട്ടിയിലേക്ക് പോകുകയായിരുന്നു പൈതൃക തീവണ്ടിയുടെ എൻജിനിൽ തീപിടുത്തം. രണ്ട് ലോക്കോ പൈലറ്റുമാർക്ക് ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാവിലെ...
ഉത്തരേന്ത്യയിൽ പലയിടത്തും തണുപ്പും മൂടൽ മഞ്ഞും ജനജീവിതത്തെ സാരമായി ബാധിച്ചു. നഗരത്തിലെ റോഡുകളെല്ലാം മഞ്ഞ് മൂടിയിരിക്കുന്നതിനാൽ റോഡ്, ട്രെയിൻ ഗതാഗതം...
കനത്ത മഴയെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം കന്യാകുമാരി മെമു ട്രെയിനും, തിരുവനന്തപുരം നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനുമാണ് റദ്ദാക്കിയത്....
ഡൽഹിയിൽ നിന്നും 1500ഓളം യാത്രക്കാരുമായി മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട തീവണ്ടി 160 കിലോമീറ്ററാണ് വഴി മാറി സഞ്ചരിച്ചത്. ഒടുവിൽ എത്തിയത് മധ്യപ്രദേശിലും....