Advertisement
1776 മലകൾ, കണ്ടാൽ ചോക്ലേറ്റ് കുന്നുകൾ പോലെ; പരന്നുകിടക്കുന്ന കൗതുക കാഴ്ചകൾ തേടി…

അത്ഭുതങ്ങളുടെ വിസ്മയലോകമാണ് ഈ ഭൂമി. വർണങ്ങൾ കൊണ്ടും കൗതുകങ്ങൾ കൊണ്ടും സമൃദ്ധം. ഈ കാണാകാഴ്ചകൾ തേടിയുള്ള മനുഷ്യന്റെ യാത്ര ഒരിക്കലും...

മുപ്പത് വർഷം തട്ടിൻപുറത്ത്, കാണാതെപോയ ആമയെ കണ്ടെത്തി, അമ്പരപ്പ് മാറാതെ കുടുംബം…

കാണാതെ പോയ വസ്തുക്കൾ തിരിച്ചു കിട്ടുമ്പോൾ നമുക്ക് സന്തോഷം തന്നെയാണ്. അപ്രതീക്ഷിതമായ നേരത്ത് നമ്മെ തേടി തിരിച്ചെത്തുന്നതുപോലെ. എന്നാൽ റിയോ...

എല്ലാ സൂം ക്ലാസ്സിലും പങ്കെടുത്തു; ബിരുദം ഒരുമിച്ച് ആഘോഷിച്ച് വളർത്തുപൂച്ചയും ഉടമയും….

കൊവിഡും ലോക്ക്ഡൗണും വ്യത്യസ്തമായ ഒരു ജീവിത രീതിയാണ് നമുക്ക് മുന്നിലേക്ക് തുറന്നു തന്നത്. വർക്ക് ഫ്രം ഹോമും ഓൺലൈൻ ക്‌ളാസ്സുകളും...

യാത്ര തുടങ്ങിയത് ഇരുപതാം വയസിൽ; പത്ത് വർഷത്തിനുള്ളിൽ സന്ദർശിച്ചത് നൂറിലധികം രാജ്യങ്ങൾ…

യാത്രകൾ ചിലർക്ക് ഹരമാണ്. അത് നൽകുന്ന പാഠങ്ങളും അനുഭവങ്ങളും ചെറുതല്ല. അതുകൊണ്ട് തന്നെയാണ് പലരും യാത്രകളെ തങ്ങളുടെ ജീവിതത്തോട് ചേർത്തുനിർത്തുന്നത്....

“പാൽ കടൽ” പ്രതിഭാസം; ഗവേഷകർക്കിടയിൽ അത്ഭുതമായി തുടരുന്ന കടൽ വിശേഷങ്ങൾ…

മിൽക്ക് സീയെ കുറിച്ച് കേട്ടിട്ടുണ്ടോ? സമുദ്രത്തിലെ അസാധാരണമായ സമുദ്ര പ്രതിഭാസത്തെയാണ് മിൽക്ക് സീ അഥവാ പാൽ കടൽ എന്ന് പറയുന്നത്....

അമ്പരിപ്പിക്കുന്ന വീഡിയോ; ഒന്നര സെക്കൻഡിൽ റുബിക്‌സ് ക്യൂബ് പരിഹരിച്ച് യുവാവ്…

റൂബിക്‌സ് ക്യൂബ് പരിഹരിക്കുന്ന നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്. ചിലർക്കത് പ്രയാസമുള്ളതാണെങ്കിൽ മറ്റു ചിലർ അത് എളുപ്പത്തിൽ പരിഹരിക്കും. പക്ഷെ...

തളരാതെ പോരാടി; സിവിൽ സർവീസിൽ 46–ാം റാങ്ക് നേടി രമ്യ

കഠിനാധ്വാനത്തിലൂടെ സ്വന്തമാക്കിയതാണ് രമ്യയെന്ന പാലക്കാട്ടുകാരി ഈ സിവിൽ സർവീസ് നേട്ടം. ഇത്തവണത്തെ സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ മലയാളികളിൽ രണ്ടാമതാണ്...

കസേരയും മേശയും ഉൾപ്പെടെ അലങ്കാര വസ്തുക്കൾ വരെ മഞ്ഞുകട്ട കൊണ്ട്; ഇന്ത്യയിലെ ആദ്യ “ഇഗ്ലൂ കഫെ”…

യാത്ര പ്രേമികളുടെ ഇഷ്ടസ്ഥലമാണ് കാശ്മീർ. മഞ്ഞും തണുപ്പും പ്രകൃതിയും മലനിരകളും കശ്‍മീരിലോട്ട് യാത്രികരെ ആകർഷിക്കുന്ന ഘടകം. എന്നാൽ കാശ്മീരിലേക്കുള്ള യാത്രയ്ക്ക്...

തിരുപ്പതി റെയിൽവേ സ്റ്റേഷന്റെ രൂപരേഖ ഇഷ്ടപ്പെട്ടില്ല; മന്ത്രിക്ക് ട്വിറ്ററിൽ കുറിപ്പുമായി സംവിധായകൻ…

തിരുപ്പതിയിൽ പുതിയ റെയിൽവേ സ്റ്റേഷൻ ഒരുങ്ങുകയാണ്. പുതിയ റെയിൽവേ സ്റ്റേഷന്റെ രൂപരേഖയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ നാ​ഗ് അശ്വിൻ. ട്വിറ്ററിലൂടെയാണ്...

നിഷ്കളങ്കം ഈ സൗഹൃദം; സ്‌കൂളിലെ ആദ്യ ദിവസം കരയുന്ന ഓട്ടിസം ബാധിച്ച സഹപാഠിയുടെ കൈപിടിച്ച് 8 വയസ്സുകാരൻ…

എല്ലാ മനുഷ്യത്വവും നഷ്ടപ്പെട്ടുവെന്ന് തോന്നുന്ന ദിവസങ്ങൾ ഉണ്ടാകാം. എന്നാൽ ജീവിക്കാൻ പ്രേരിപ്പിക്കുന്ന മനുഷ്യത്വം നഷ്ടപ്പെടാത്ത ഒരു ലോകം നമുക്ക് ചുറ്റും...

Page 55 of 67 1 53 54 55 56 57 67
Advertisement