തിരുവനന്തപുരം കാരണക്കോണത്തെ മധ്യവയസ്‌കയുടെ മരണം കൊലപാതകമെന്ന് സംശയം. അന്‍പത്തിയൊന്നുവയസുകാരിയായ ശാഖാ കുമാരിയെ ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
തിരുവനന്തപുരം നഗരത്തില്‍ കടകള്‍ അടിച്ച് തകര്‍ത്ത് മോഷണം നടത്തിയ സംഭവത്തിന് പിന്നില്‍ ലഹരി മാഫിയയെന്ന് പൊലീസ്. പ്രതികള്‍ക്കായുള്ള തിരച്ചിലിനിടയില്‍ ഇന്നലെ...
തിരുവനന്തപുരത്തെ പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി അവലോകന യോഗത്തില്‍ വാക്‌പോര്. തര്‍ക്കം കാരണം യോഗം അലസിപ്പിരിഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്തം...
തിരുവനന്തപുരം നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. പട്ടം പ്ലാമൂട് തിങ്കളാഴ്ച്ച രാത്രി 9.45ഓടെയാണ് കാറിന് തീപിടിച്ചത്. തിരുനല്‍വേലി സ്വദേശിയായ അന്തോണിയുടെ...
തിരുവനന്തപുരം കരിമഠം കോളനിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഷെമീമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീടിന് സമീപമുണ്ടായ...
തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍. കെപിസിസി ആസ്ഥാനത്തിന് മുന്‍പിലും തിരുവനന്തപുരം നഗരത്തിലുടനീളവുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡിസിസി പരിച്ചുവിടണം...
തിരുവനന്തപുരം കോര്‍പറേഷനില്‍ താമര വിരിയിക്കാനുള്ള ബിജെപി ശ്രമം തകര്‍ത്ത് കേവലഭൂരിപക്ഷം നേടി എല്‍ഡിഎഫ്. 52 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഭരണം...
തിരുവനന്തപുരം കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് എല്‍ഡിഎഫ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ വിജയമാണ് എല്‍ഡിഎഫ് നേടിയിരിക്കുന്നത്. ഒടുവില്‍ ലഭിക്കുന്ന വിവരം...
തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായിരുന്ന കെ. ശ്രീകുമാര്‍ തോറ്റു. കരിക്കകം വാര്‍ഡിലായിരുന്നു കെ. ശ്രീകുമാര്‍ മത്സരിച്ചത്. ബിജെപിയിലെ ടി.ജി. കുമാരനാണ് 116...
തിരുവനന്തപുരം കോര്‍പറേഷനില്‍ പത്തിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും, നാലിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ ഇങ്ങനെ:...