തുർക്കി ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ സൗദി അറേബ്യയിൽ ക്യാമ്പയിൻ ആരംഭിച്ചു. റിയാദ് ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റും തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ...
തുർക്കിയിൽ അഭയാർത്ഥികൾ സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 22 പേർ മരിച്ചു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടും. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു....
സംവിധാകന്‍ ആഷിക്ക് അബുവും റിമാ കല്ലിംങ്കലും ന്യൂഇയര്‍ ആഘോഷിച്ചത് തുര്‍ക്കിയിലെ ഇസ്താംബുളിലാണ്. അവിടെ നിന്ന് ആഷിക് അബു പകര്‍ത്തിയ കാഴ്ചകളാണിത്....
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ മുസ്ലീം വിരുദ്ധ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. പുതുവത്സര രാത്രിയിൽ തുർക്കിയിലെ നിശാക്ലബ്ബിൽ നടന്ന ഭീകരാക്രമണത്തിന്...
തുർക്കിയിലെ റഷ്യൻ അംബാസിഡർ അജ്ഞാതന്റെ വെടിയേറ്റ് മരിച്ച് മണിക്കൂറുകൾക്കകം അമേരിക്കൻ എംബസിയ്ക്ക് നേരെയും വെടിവെപ്പ്. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ അമേരിക്കൻ...
തുർക്കിയിലെ റഷ്യൻ അംബാസിഡർ ആന്ദ്രേ കാർലോവ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. തുർക്കിയിലെ അങ്കാറയിൽ ഫോട്ടോ പ്രദർശനത്തിൽ പങ്കെടുക്കവെയാണ് അക്രമി വെടിവെച്ചത്....