26ാമത് രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തിന് ദുബായില്‍ തുടക്കമായി. ദുബായ് അല്‍ മംസാറിലെ കള്‍ചര്‍ ആന്‍ഡ് സയന്റിഫിക് സിംപോസിയത്തിലാണ് പരിപാടി....
രാജ്യത്ത് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങള്‍ വിറ്റാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി യുഎഇ. 18 വയസിന് താഴെയുള്ള...
യുഎഇ- ഇന്ത്യ യാത്രകള്‍ക്കായി കൂടുതല്‍ വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന യുഎഇയുടെ ആവശ്യം നിരസിച്ച് ഇന്ത്യ. ഇക്കാര്യത്തെ കുറിച്ച് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും...
റമദാന് മുന്നോടിയായി യുഎഇയിൽ തടവുകാർക്ക് മോചനം. 1025 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ...
വിശുദ്ധ റംസാന്‍ മാസത്തിന് തുടക്കമാകുന്ന പശ്ചാത്തലത്തില്‍ യുഎഇയില്‍ നിരവധി മേഖലകളില്‍ മാറ്റം. റംസാന്‍ മാസത്തില്‍ പണമടച്ചുള്ള പാര്‍ക്കിങ്ങിലും തൊഴിലാളികളുടെ ജോലി...
അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജാഗ്രത സംബന്ധിച്ച് അബുദാബി, ദുബായി പൊലീസ് ജനങ്ങള്‍ക്ക് ഫോണുകള്‍ വഴി എമര്‍ജന്‍സി...
റമദാന് മുന്നോടിയായി യുഎഇയില്‍ തടവുകാര്‍ക്ക് മോചനം. 1025 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍...
കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ അത് ഒന്നാക്കി ചുരുക്കി. യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ...
യുഎഇയില്‍ മുട്ടയുടെയും കോഴിയിറച്ചിയുടെയും വില വര്‍ധിക്കും. 13 ശതമാനം വരെയാണ് മുട്ടയുടെ വില കൂടുക. സാമ്പത്തിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം...
ഫ്രീലാന്‍സ് വര്‍ക്ക് പദ്ധതി വിപുലീകരിച്ച് യുഎഇ. ഒന്നിലേറെ വൈദഗ്ധ്യമുള്ള ആളുകള്‍ക്ക് രാജ്യത്തെവിടെ വേണമെങ്കിലുമിരുന്ന് ഫ്രീലാന്‍സ് ജോലികള്‍ ചെയ്യാവുന്ന ഫ്രീലാന്‍സ് വര്‍ക്ക്...