Advertisement
സൗദിയില്‍ 945 പേര്‍ക്ക് കൂടി കൊവിഡ്; യുഎഇയില്‍ 1433 കേസുകള്‍

സൗദി അറേബ്യയില്‍ പുതുതായി 945 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. മൂന്ന് കൊവിഡ് മരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 899...

ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ച് യുഎഇ

ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ച് യുഎഇ നാലു മാസത്തേക്കാണ് വിലക്ക്. ഗോതമ്പുപൊടിക്കും വിലക്ക് ബാധകമാണ് ( UAE Suspend Indian...

കടുത്ത ചൂടിനിടെ ആശ്വാസം; യുഎഇയില്‍ പലയിടങ്ങളിലും ശക്തമായ മഴ

ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ ആശ്വാസമായി യുഎഇയുടെ പലഭാഗത്തും മഴ ലഭിച്ചു. അല്‍ ഐനിലെ ജിമി, ഘഷാബാ, അല്‍ ഹിലി, അല്‍ ഫോ...

എമിറേറ്റ്സ് ഐ.ഡി വ്യാജമായുണ്ടാക്കി; പ്രവാസി വനിതയ്ക്ക് ശിക്ഷ

യുഎഇയില്‍ എമിറേറ്റ്സ് ഐ.ഡി വ്യാജമായുണ്ടാക്കിയ പ്രവാസി വനിതക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ. 34 വയസുകാരിയായ പ്രവാസി വനിതയാണ് ശിക്ഷക്കപ്പെട്ടത്....

നരേന്ദ്ര മോദി ഈ മാസം യുഎഇ സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിക്കും. ഈ മാസം അവസാന വാരമാണ് സന്ദർശനം. ബി.ജെ.പി വക്താവിന്റെ പ്രവാചക നിന്ദ പരാമർശങ്ങൾക്ക്...

യുഎഇയില്‍ കടല്‍ പ്രക്ഷുബ്‍ധമാകും, പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പ്

യുഎഇയില്‍ ഇന്ന് പൊടിനിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . അബുദാബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 37...

കനത്ത ചൂട്; ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ

സൂര്യതാപത്തിൽ നിന്ന് രക്ഷ നേടാൻ ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ. രാജ്യത്തെ പ്രോജക്ട്, കൺസ്ട്രക്ഷൻ മേഖലയിലെ തൊഴിലാളികൾക്കാണ് സമയക്രമം...

യുഎഇയിൽ കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം 1000 കടന്നു

യുഎഇയിൽ കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം ഇന്ന് 1000 കടന്നു. 1,031 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 712 പേർ...

യുഎഇയിലെ സ്കൂളുകളിൽ വെക്കേഷൻ തുടങ്ങാനിരിക്കേ വിമാന ടിക്കറ്റ് വില കുതിച്ചുയരുന്നു

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സ്കൂളുകളിൽ വെക്കേഷൻ തുടങ്ങാനിരിക്കേ നാട്ടിലേക്കുള്ള​ വി​മാ​ന ടി​ക്ക​റ്റി​ന്റെ വില കുതിച്ചുയരുന്നത് പ്ര​വാ​സി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാക്കുന്നു. യു.​എ.​ഇ​യി​ലെ സ്കൂളുകളിൽ...

പ്രവാസി ഗാർഹിക തൊഴിലാളി ലോക കേരളസഭയിലേക്ക്; ഒമാനിൽ നിന്നും അഞ്ച് പുതുമുഖങ്ങൾ

മസ്കറ്റില്‍ ഗാര്‍ഹിക തൊഴിലാളിയായി പ്രവര്‍ത്തിച്ച് വരുന്ന എലിസബത്ത് ജോസഫ് ലോക കേരളാ സഭയിലേക്ക്. ഒമാനിൽ നിന്നുമാണ് എലിസബത്ത് ജോസഫ് എന്ന...

Page 44 of 79 1 42 43 44 45 46 79
Advertisement