ഐപിഎൽ രണ്ടാം പാദത്തിനായി ചെന്നൈ സൂപ്പർ കിംഗ്സ് അടുത്ത ആഴ്ച യുഎഇയിലേക്ക് തിരിക്കും. അടുത്ത ആഴ്ചയുടെ അവസാന ദിവസങ്ങളിലാവും ധോണിയും...
യുഎഇ എംബസിയുടെ പേരിലെ തട്ടിപ്പിനെ തുടർന്ന് വ്യാജ വെബ് സൈറ്റ് സൈബർ ഇടത്തിൽ നിന്നും നീക്കം ചെയ്തു. സൈബർ പൊലീസിന്റെ...
യുഎഇ വെബ്സൈറ്റ് തട്ടിപ്പിൽ സൈബർ പൊാലീസിന്റെ ശക്തമായ നടപടി. വെബ്സൈറ്റ് വ്യാജമാണെന്നും തട്ടിപ്പിനായി ഉണ്ടാക്കിയതാണെന്നും കണ്ടെത്തി. തുടർന്ന് യുഎഇ എംബസിക്ക്...
യുഎഇയില്‍ 1,529 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,504 പേര് സുഖം...
യുഎഇ എംബസിയുടെ പേരില്‍ തട്ടിപ്പ്. യുഎഇ എംബസിയുടെ പേരില്‍ വ്യാജവെബ്സൈറ്റ് നിര്‍മിച്ച് പ്രവാസികളെ പറ്റിക്കുന്നു.യാത്രാ വിലക്ക് നീങ്ങിയാല്‍ യുഎഇയിലേക്ക് പോവാന്‍...
പഠനത്തിൽ മികവ് തെളിയിച്ച സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇനി യുഎഇയില്‍ ഗോള്‍ഡന്‍ വിസ അനുവദിക്കും. മിടുക്കരായ വിദ്യാര്‍ത്ഥികളുടെ...
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് തുടരുമെന്ന് യുഎഇ. പ്രവാസികളുടെ മടക്കം വൈകും. ജൂലൈ ഏഴ് മുതല്‍ സർവീസ് പുനഃരാരംഭിക്കുമെന്ന് അറിയിച്ചിരുന്ന...
ചൊവ്വയുടെ അപൂർവ പ്രഭാ വലയം പകർത്തി യു.എ.ഇ. പേടകം. സോളർ റേഡിയേഷൻ, കാന്തിക തരംഗം, അന്തരീക്ഷം എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ...
ഇക്കൊല്ലത്തെ ടി-20 ലോകകപ്പ് ഒക്ടോബർ 17 മുതൽ നടക്കും. നവംബർ 14 നാണ് ഫൈനൽ നടക്കുക. ഒമാനിലും യുഎഇയിലുമായാണ് മത്സരങ്ങൾ....
യുഎഇയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റാപിഡ് പിസിആര്‍ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ഏറെ ശ്രമങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു സംവിധാനം...