Advertisement
യുഎഇയില്‍ മരിക്കുന്നവരുടെ മൃതദേഹം ഇനി തൂക്കിനോക്കില്ല

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ മ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം ഇ​നി തൂ​ക്കി​നോ​ക്കാ​തെ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ക്കും. മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ഭാ​രം എ​ടു​ക്കേ​ണ്ടെ​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ കാ​ർ​ഗോ...

നോട്ട് നിരോധനം ശരിയായ നീക്കമെന്ന് ആവര്‍ത്തിച്ച് നരേന്ദ്ര മോദി

യു.എ.ഇ സന്ദര്‍ശനത്തില്‍ നോട്ട് നിരോധനത്തേയും ജിഎസ്ടിയേയും വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മാറികൊണ്ടിരിക്കുകയാണ്. ദരിദ്ര ജനങ്ങള്‍ പോലും...

യുഎഇയിലെ പുതിയ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഇന്ന്

യുഎഇയിലെ പുതിയ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. അബുദാബി ദുബായ് ഹൈവേയിൽ അബു മുറൈഖയിലാണ് ക്ഷേത്രം....

മോദിയെ സ്വീകരിക്കാന്‍ ത്രിവര്‍ണ ശോഭയില്‍ മുങ്ങി യുഎഇ

നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി യു.എ.ഇയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ രാജ്യം ത്രിവര്‍ണശോഭയില്‍ മുങ്ങി നില്‍ക്കുന്ന...

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫയുടെ മാതാവ് അന്തരിച്ചു; യുഎഇയിൽ മൂന്ന് ദിവസത്തെ ദുഖാചരണം

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിന്റെ മാതാവും യുഎഇയുടെ സ്ഥാപക പ്രസിഡന്റും രാഷ്ട്ര പിതാവുമായ ശൈഖ് സായിദ് ബിൻ...

യുഎഇയിൽ ശക്തമായ പൊടിക്കാറ്റ്; ജാഗ്രതാ നിർദ്ദേശം

യുഎഇയിൽ ശക്തമായ തണുപ്പും പൊടിക്കാറ്റും. ഇതേ തുടർന്ന് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. പ്രദേശങ്ങളിൽ താപനില 15...

ബഹ്‌റിനിലേക്കു പോകുകയായിരുന്ന വിമാനം ഖത്തര്‍ തടഞ്ഞെന്ന് യുഎഇ

ബഹ്‌റിനിലേക്ക് പോകുകയായിരുന്ന എമിറേറ്റ്‌സ് വിമാനത്തിന്റെ പാതയില്‍ ഖത്തര്‍ വിമാനം തടസം സൃഷ്ടിച്ചെന്ന വിമര്‍ശനവുമായി യുഎഇ. അല്‍ മനാമയിലേക്ക് പോയ എമിറേറ്റ്‌സ്...

യുഎഇയിൽ സ്‌കൈപ്പിന് വിലക്ക്

യുഎഇയിൽ സ്‌കൈപ്പിന് വിലക്ക്. സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവുമാണ് അറിയിച്ചത്. അംഗീകൃതമല്ലാത്ത വോയ്പ് (വോയ്‌സ് ഓവർ...

ശക്തമായ മഴയ്ക്ക് സാധ്യത; യുഎഇയിൽ ജാഗ്രതാനിർദ്ദേശം

യു.എ.ഇ.യിൽ നാളെ ഇടിയും മഴയും അടക്കം അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു. അബുദാബി, ദുബായ്,...

യുഎഇ തടവുകാർക്ക് പൊതുമാപ്പു നൽകി മോചിപ്പിക്കുന്നു

യു.എ.ഇ. ദേശീയദിനതോടനുബന്ധിച്ചു യു എ ഇ യിൽ 1497 തടവുകാരെ പൊതുമാപ്പു നൽകി മോചിപ്പിക്കും. അബുദാബി, ദുബായ്, റാസൽഖൈമ എന്നിവിടങ്ങളിൽനിന്നാണ്...

Page 76 of 79 1 74 75 76 77 78 79
Advertisement